Latest..

RECENT NEWS IMAGES.

പടന്ന വാര്‍ത്തകള്‍

പടന്നയില്‍ സംവരണമില്ലാത്ത രണ്ടു സീറ്റിനു വേണ്ടി നിരവധി പേര്‍ രംഗത്ത്

പടന്ന : പഞ്ചായത്തിലെ സ്ത്രീ സംവരണം ഇല്ലാത്ത രണ്ടു സീറ്റില്‍ മത്സരിക്കാന്‍ പ്രമുഖര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്‌. പടന്ന തായാല്‍ ബാസാറില്‍ മത്സരിക്കാന്‍ ലീഗിന്റെ പ്രമുഖ നേതാക്കളായ പി.വി. അസ്ലം എച് .എം. കുഞബ്ദുള്ളയും എന്നിവരുടെ പേര് പറഞ്ഞു കേള്‍കുന്നു അതെ സമയം സോളിടാരിട്ടിയും എസ്.ഡി.പി. ഐ.എന്നിവര്‍ തയ്യല്‍ ബസാറില്‍ നിന്നുള്ളവരെ നിര്ത്തുമെന്നരിയുന്നു. ലീഗിലെ Full Text

പഞ്ചായത്ത് പ്രസിഡന്ട് പി ജഗദീശന്‍ വി ഇ ഒ ടി പി ജയപ്രകാശിനെ കഴുത്തിനു പിടിച്ചു തള്ളിയതായി പരാതി

പടന്ന പഞ്ചായത്ത് പ്രസിഡന്ട് പി ജഗദീശന്‍ വി ഇ ഒ ടി പി ജയപ്രകാശിനെ കഴുത്തിനു പിടിച്ചു തള്ളിയതായി പരാതി.വ്യാഴാഴ്ച പടന്ന പഞ്ചായത്ത് ഓഫീസിലാണ് സംഭവം. അതേസമയം ഉദ്യോഗസ്ഥന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ജഗദീശന്‍ പോലീസിലും ജയപ്രകാശ് ബി ഡി ഒ ക്കും പരാതി നല്‍കി.ജയപ്രകാശ് പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. ഇ എം എസ് ഭാവന പദ്ധതിയില്‍ Full Text

പടന്ന പഞ്ചായത്ത്‌ സ്ത്രീ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പടന്ന : വാരനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ പടന്ന പഞ്ചയത്തിലെ സ്ത്രീ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു അഴീതല ഒരി, ഒരി, കാവുന്തല കാന്തിലോട്ട് തെക്കേപ്പുറം, കിനാത്തില്‍ തെക്കെകാട്( പട്ടിക ജാതി സംവരണം) മാച്ചിക്കാട് എന്നി വാര്ടുകലാണ് സംവരണത്തിനു നറുക്ക് വീണത്. ഇത്തവണ ലീഗ് മാര്‍കിസ്റ്റ് കോണ്‍ഗ്രസ്‌ എന്നിവരെ കൂടാതെ എസ്.ഡി. പി. ഐ. സോളിഡാരിറ്റി എന്നിവരും മത്സര Full Text

ചരമ വാര്‍ത്തകള്‍

സി.എച്ച്..നഫീസ ഹജ്ജുമ്മ

പടന്ന : കാവുന്തലയിലെ ടി കെ ഹമീദ് ഹാജിയുടെ ഭാര്യ സി എച്ച് നഫീസ ഹജ്ജുമ്മ(65)നിര്യാതയായി .ഖബറടക്കം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് കാവുന്തല മസ്ജിദ് ഖബര്‍സ്ഥാനില്‍ .മക്കള്‍:ഹാഷിം, ഷംസീര്‍, അതീഖുറഹിമാന്‍(മൂവരും ദുബൈ), അസ്മ, ആരിഫ. മരുമക്കള്‍: എസ് സി ശരീഫ്, കെ.ഉമ്മര്‍. സഹോദരങ്ങള്‍

ആറ്റക്കോയ

തുരുത്തി : ഓര്‍ക്കുളത്തെ ടി.കെ.ആറ്റക്കോയ (72) അന്തരിച്ചു. ഭാര്യ: എം.അസ്മാബി. മക്കള്‍: ശിഹാബ് (അല്‍ ഐന്‍), സജീര്‍ (ഷാര്‍ജ), ഷാഹിന, ആറ്റബി. മരുമക്കള്‍: റഹ്‌യാനത്ത്, ഇല്ല്യാസ് (ദുബായ്), ഷെരീഫ് (ഷാര്‍ജ). സഹോദരങ്ങള്‍: കുഞ്ഞിബീവി, കുഞ്ഞിസീതി കോയ, കോയമ്മ കോയ, ഹദ്ദാദ് കോയ, പരേതരായ ബീക്കുഞ്ഞി,

പി.കെ.രവി

പടന്ന:പടന്ന തെക്കേക്കാട്ടെ പരേതനായ കെ.പി.അമ്പാടിയുടെയും പി.കെ.കല്യാണിയുടെയും മകന്‍ പി.കെ.രവി(46) അന്തരിച്ചു. ഭാര്യ: കെ.പി.ശകുന്തള. മക്കള്‍: സോമയ, ഐശ്വര്യ, ശരത്ത്. സഹോദരങ്ങള്‍: കൃഷ്ണന്‍ (സി.പി.എം. പടന്ന ലോക്കല്‍ കമ്മിറ്റി അംഗം), മാധവി, കല്യാണി, തമ്പായി, ദാമോദരന്‍, സുശീല, രമേശന്‍

വി കെ ടി മുസ്തഫ

വി കെ ടി മുസ്തഫ
പടന്ന: മൂസാഹാജി മുക്കിലെ പരേതനായ പാട്ടില്ലത്ത് മുഹമ്മദ്‌ കുഞ്ഞിയുടെ മകന്‍ വി കെ ടി മുസ്തഫ(54) നിര്യാതനായി.ഏറെ കാലമായി അര്‍ബുദം ബാധിച്ചു ചികിത്സയില്‍ ആയിരുന്നു.ഖബറടക്കം വ്യാഴാഴ്ച രാവിലെ. വടക്കെപുറം ജുമാ മസ്ജിദില്‍ രാവിലെ പത്തുമണിക്ക് മയ്യിത്ത് നമസ്കാരം

ഏ എം അബ്ദുള്ള ഹാജി അന്തരിച്ചു

സൗദി അറേബിയയില്‍ ബിസിനുസ് മാനും പൊതു പ്രവര്‍ത്തകനുമായ ഏ എം അബ്ദുള്ള ഹാജി (38) അന്തരിച്ചു കുറച്ചു ദിവസങ്ങളായി എറണാകുളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭാര്യ സെമീര (പയ്യങ്കി) മക്കള്‍ മുഹമ്മദ്‌, അഫനു മാതാവ് സെഹിബു ഹജ്ജുമ്മ പിതാവ് മുഹമ്മദ്‌ കുഞ്ഞി ഹാജി സഹോധരെന്‍ സിദ്ദിഖ് (ഏ എം

പ്രാദേശിക വാര്‍ത്തകള്‍

കൈരളി ടി.വി. ഫാമിലി മ്യൂസിക്‌ ഷോ 20 ലക്ഷം രൂപയുടെ ഫ്ലാറ്റ് കാഞ്ഞങ്ങാട് സ്വദേശിക്ക്‌

കൈരളി ടി.വി യുടെ ഫാമിലി മ്യൂസിക് പരിപാടിയില്‍ ഒന്നാം സ്ഥാനം നേടിയ അരയിയിലെ പ്രമോദും കുടുംബവും കാഞ്ഞങ്ങാടിന് അഭിമാനമായി.ഫൈനല്‍ മത്സരത്തിലെ മൂന്ന് റൗണ്ടുകളും നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. സോളോ പിന്നണി ഗോയകര്‍ക്കൊപ്പം ഡ്യൂയിറ്റ്, ഗ്രൂപ്പ് സോങ്ങ് [Read More]

ലേഖനങ്ങള്‍

നാം പ്രവാസികള്‍ എന്തു പിഴച്ചു? ഫസീല റഫീഖ്‌

ഇന്ന് കേരളത്തില്‍ നടക്കുന്ന സംവാദവും ചര്‍ച്ചയും ധര്‍ണയുമെല്ലാം നാടിന്റെ അവകാശികളായ ആദിവാസികളെക്കുറിച്ചാണ്. ഒട്ടുമിക്ക രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാഹിത്യപ്രവര്‍ത്തകരെല്ലാംതന്നെ കാടിന്റെ മക്കളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു, ഡോക്യുമെന്ററി നിര്‍മിക്കുന്നു, Full Article

വിവാദങ്ങള്‍ക്കൊരു വിരാമം – ആസിഫ് മാടാപുറം

ധാരാളം ചര്‍ച്ചകള്‍ക്കും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങക്കും സാക്ഷിയാകേണ്ടി വന്ന പടന്ന.കോമിന്റെ എളിയ വായനക്കാരന്‍ എന്ന നിലയിലാണ് ഇങ്ങിനെയൊരു ലേഖനം കുറിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ എന്നോ സൗഭാഗ്യവശാല്‍ എന്നോ ഒട്ടേറെ ചര്‍ച്ചകക്ക് നാം സാക്‌ഷ്യം വഹിച്ചു. പക്ഷെ ആരോഗ്യപരമായ  പല Full Article

മൂസ്സഹാജി മുക്കില്‍ നട്ടം തിരിയുന്ന നേതാക്കളും ഒരു കൊച്ചു പടന്നയും – അബു മറിയം

നമ്മുടെ നാട്ടിന്റെ പോക്ക് എങ്ങോട്ടാണ് ? കോളേജുകള്‍  പിടിച്ചച്ചടക്കാനും പള്ളികകള്‍ പണിയാനും ഓടി നടക്കുന്ന നമ്മുടെ നേതാക്കന്മാര്‍ക്ക് പുതിയ തല മുറ വഴിതെറ്റുന്ന നോക്കാന്‍ സമയമില്ല! (അറിയത്താഭാവാം  നടിക്കുനതാണോ എന്നും സംശയം ഉണ്ട് ). എന്താണ് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ Full Article

Recent Comments.

Daily Hadith

Malik related to me from Abu'z-Zinad from al-Araj from Abu Hurayra that the Messenger of Allah, may Allah bless him and grant him peace, said, "Excess water is not withheld [+] [Malik 036:36.25.29]

പഴയ വാര്‍ത്തകള്‍

July 2010
S M T W T F S
« Jun    
 123
45678910
11121314151617
18192021222324
25262728293031

ശ്രദ്ധിക്കുക……….

ഇവിടെ ലേഖനം എഴുതുന്നവരും അതിനു പ്രതികരണം അറിയിക്കുന്നവരും ദയവായി വ്യക്തി ഹത്യയോ വ്യക്തിപരമായ പ്രതികാരം തീര്‍ക്കുന്ന വേദി ആയോ ഉപയോഗിക്കരുത്‌.

നല്ല ചിന്തകളോടും താല്‍പര്യത്തോടും കൂടിമാത്രം പ്രതികരിക്കുക.