സി.എച്ച്..നഫീസ ഹജ്ജുമ്മ
പടന്ന : കാവുന്തലയിലെ ടി കെ ഹമീദ് ഹാജിയുടെ ഭാര്യ സി എച്ച് നഫീസ ഹജ്ജുമ്മ(65)നിര്യാതയായി .ഖബറടക്കം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് കാവുന്തല മസ്ജിദ് ഖബര്‍സ്ഥാനില്‍ .മക്കള്‍:ഹാഷിം, ഷംസീര്‍, അതീഖുറഹിമാന്‍(മൂവരും ദുബൈ), അസ്മ, ആരിഫ. മരുമക്കള്‍: എസ് സി ശരീഫ്, കെ.ഉമ്മര്‍. സഹോദരങ്ങള്‍ :അബ്ദുള്‍ഖാദര്‍ (മുംബൈ), ടി എം മുഹമ്മദ് അലി(ബോംബെ ബേക്കറി,പടന്ന), സാറു, ബീഫാത്തിമ, സുഹറ, ഹഫ്സത്ത് , സുലൈഖ.