പടന്നയില്‍ സംവരണമില്ലാത്ത രണ്ടു സീറ്റിനു വേണ്ടി നിരവധി പേര്‍ രംഗത്ത്

പടന്ന : പഞ്ചായത്തിലെ സ്ത്രീ സംവരണം ഇല്ലാത്ത രണ്ടു സീറ്റില്‍ മത്സരിക്കാന്‍ പ്രമുഖര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്‌. പടന്ന തായാല്‍ ബാസാറില്‍ മത്സരിക്കാന്‍ ലീഗിന്റെ പ്രമുഖ നേതാക്കളായ പി.വി. അസ്ലം എച് .എം. കുഞബ്ദുള്ളയും എന്നിവരുടെ പേര് പറഞ്ഞു കേള്‍കുന്നു അതെ സമയം സോളിടാരിട്ടിയും എസ്.ഡി.പി. ഐ.എന്നിവര്‍ തയ്യല്‍ ബസാറില്‍ നിന്നുള്ളവരെ നിര്ത്തുമെന്നരിയുന്നു. ലീഗിലെ ഒരു ഉന്നത നേതാവിന് മത്സരിക്കാന്‍ വേണ്ടി പടന്ന ചോക്കികണ്ടം 1500 വോടര്മാരെ മാത്രം ഉള്‍പെടുത്തി ഒരു വാര്‍ഡ്‌ ഉണ്ടാകിയത് എന്ന് ചിലര്‍ അടുക്കം പറയുന്നു…. പടന്ന തെക്കെപുരത്ത് സംവരണ വാര്‍ഡില്‍ ഒരു ലീഗ് നേതാവിന്റെ ഭാര്യ മത്സരിക്കും എന്നാണു റിപ്പോര്‍ട്ട്‌. ഇതിനെതിരെ ഇവിടെയുള്ള ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്.

Reader Feedback

7 Responses to “പടന്നയില്‍ സംവരണമില്ലാത്ത രണ്ടു സീറ്റിനു വേണ്ടി നിരവധി പേര്‍ രംഗത്ത്”

  1. AHAMMED PADANNA says:

    nammudey natil pennukal kooduthalanu etra perayoum nirthi malsarippikkaam

  2. ABULAIS says:

    ത്വാഗൂത്ത് ഭരണം പിടിക്കാന്‍ വേണ്ടി, ഹുകൂമത്തെ ഇലാഹി നടപ്പില്‍ ആക്കാന്‍ വേണ്ടി രൂപിക്രിതമായ ഒരു സംഗടനയുടെ (സോളിഡാരിറ്റി)ചുണ കുട്ടന്മാര്‍ പോരിന്‍ ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ രോമന്ച്ച കഞ്ചുകം അനിന്നുപോയി.
    ഗതികെടെ (അധികാര മോഹമേ)നിന്റെ പേരാണോ ജമാഅത്തെ ഇസ്ലാമി?

  3. Muslim says:

    I think its high time that the orthodox leaders of Padne give way to the youth who has a different vision in each and every aspect. By this way the enormous financial, political and social background of Padne can be diverted into a mojor force that will have a unique voice throughout the Muslim community.
    Youths like Afsal(Bombay Bakery) who possess an extra ordinary personality and who is being respected by the whole Padne irrespective of caste, creed and politics should be given a chance.

  4. Rashid P.V says:

    Muslim says”
    “Youths like Afsal(Bombay Bakery) who possess an extra ordinary personality and who is being respected by the whole Padne irrespective of caste, creed and politics should be given a chance.”

    സോളിഡാരിറ്റി പ്രചരണം തുടങ്ങി.

  5. ismail near post ofiece says:

    SAMVARANAMILLATHA SEATIL ENIENTHANU BHAVI?

  6. ismail near post ofiece says:

    BHARANAM NANNAYAL MATHI

  7. Muslim says:

    Please do not label ‘Muslim’to a particular party. Muslim is purely based upon the welfare of the whole society

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe