ഖത്തറില്‍ മൊബൈല്‍ നമ്പര്‍ എട്ട് അക്കമാവും

ദോഹ: ഖത്തറിലെ മൊബൈല്‍ നമ്പറും ലാന്റ് ഫോണ്‍ നമ്പറും ഇനി മുതല്‍ എട്ട് അക്കമാവും. നിലവില്‍ ഏഴ് അക്കമാണുള്ളത്. അതേ സമയം ഖത്തര്‍ കോഡില്‍ മാറ്റമുണ്ടാവില്ല. ഇപ്പോള്‍ 5ല്‍ ആണ് തുടങ്ങുന്നതെങ്കില്‍ 5 കൂട്ടി കൊടുക്കണം. ഉദാഹരണത്തിനായി 5205447 എന്ന നമ്പര്‍ ഇനി മുതല്‍ 55205447 എന്നായി മാറും. നാലില്‍ തുടങ്ങുന്ന ലാന്റ് ഫോണ്‍ നമ്പറിന്റെ മുമ്പില്‍ 4 ചേര്‍ത്തി കൊടുക്കുകയും വേണം. ഖത്തറിന്റെ പുറത്തു നിന്ന് വിളിക്കുന്നവര്‍ 00974 എന്ന കോഡ് ചേര്‍ക്കണം

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe