പടന്ന പഞ്ചായത്ത്‌ സ്ത്രീ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പടന്ന : വാരനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ പടന്ന പഞ്ചയത്തിലെ സ്ത്രീ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു അഴീതല ഒരി, ഒരി, കാവുന്തല കാന്തിലോട്ട് തെക്കേപ്പുറം, കിനാത്തില്‍ തെക്കെകാട്( പട്ടിക ജാതി സംവരണം) മാച്ചിക്കാട് എന്നി വാര്ടുകലാണ് സംവരണത്തിനു നറുക്ക് വീണത്. ഇത്തവണ ലീഗ് മാര്‍കിസ്റ്റ് കോണ്‍ഗ്രസ്‌ എന്നിവരെ കൂടാതെ എസ്.ഡി. പി. ഐ. സോളിഡാരിറ്റി എന്നിവരും മത്സര രംഗത്തുണ്ട് എന്നത് പടന്നയില്‍ തെരഞ്ഞടപ്പ് കടുത്താകുമെന്നു രാഷ്ട്രിയ നിരീക്ഷകര്‍ പറയുന്നു. ലീഗും കോണ്‍ഗ്രസ്സും സ്ത്രീ സ്ഥാനാര്‍ഥികള്‍ക്കായി ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു

Reader Feedback

One Response to “പടന്ന പഞ്ചായത്ത്‌ സ്ത്രീ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു”

  1. Vazipokkan says:

    Oho anganeyaanalley??? Solidarityikkum sdpi kkum koodi panchaayathil maotham 10vott kittukayaayirikkum alley??
    Havoooo samaadaanikkaan!!! 10 aalenkilum undallo???
    Solidarity bhudhijeevikalkku nallakaalam!!!
    Chummaa white mundum shirtum ittu aalaakamallo??
    Sudapiyude(sdpi ) kaaryavum angane thanne!!!
    Samvarana seatil aarokkeyovumo ikkottar nirthuka!!!????

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe