പടന്ന ഷറഫ് കോളേജ് പരിസരത്തെ ബസ് ഷെല്‍ട്ടര്‍ വിദ്യാര്‍ഥികള്‍ കൈയ്യടക്കുന്നു.

യൂണിവേര്‍സല്‍ ക്ലബ്ബ് പണിഞ്ഞു നല്‍കിയ ഷറഫ്  കോളേജ് പരിസരത്തെ ബസ്സ്‌ ഷെല്‍ട്ടര്‍ ഒരുപറ്റം വിദ്യാര്‍ത്ഥികളും സാമൂഹിക ദ്രോഹികളും കൈയ്യടക്കി മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ഉയരുന്നു. കുട്ടികളെ എടുത്തു വരുന്ന സ്ത്രീകള്‍ക്ക് പോലും ഇടം നല്‍കാതെ പകല്‍ മുഴുവന്‍ ബൈക്കും മറ്റും കയറ്റി വെച്ച് ഷെല്‍ട്ടര്‍ കയ്യടക്കി വെക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. നാട്ടുകാരും ക്ലബ്ബ് പ്രവര്‍ത്തകരും ഇടപെട്ടെങ്കിലും പൂര്‍ണമായും നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത് . പകല്‍ സമയത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തനമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Reader Feedback

2 Responses to “പടന്ന ഷറഫ് കോളേജ് പരിസരത്തെ ബസ് ഷെല്‍ട്ടര്‍ വിദ്യാര്‍ഥികള്‍ കൈയ്യടക്കുന്നു.”

  1. Shabeer says:

    Nammude vidhyaarthi samoohathinu enthu Patti???
    Johnebraham styalil mudi neetti valarthi low waist pantsum itt, aarrante bikil nadannaal ellaamayi ennano avar karuthunnath??
    Juma samyath polum aanpen vythaasyamillathe naduroadil vechu kannukaalikale poleyaanu avarude nadappum mattum!!!
    Theerchayaayum naam ororutharum ethirkkendathum, upadeshikkendathum und!!
    Nammude makkalum, sahidari sahodaranmaar college parisarath kaattikkoottunna komaalitharangal ente priya naaattukaare ningal neril poy onnu kandu nokku!!

  2. rafeek p says:

    nammude naatukaarum clubukalum vechaarihaal therkaavunna oru prashname avide ullu.ellaavrum ഇടപെട്റ്റ് nalla reethiyil പ്രശ്നത്തിന്‍ oru parihaaram കാണാന്‍ shradhikkuka.

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe