തൃക്കരിപുരില്‍ പതിനൊന്നു വാര്‍ഡില്‍ സ്ത്രീ സംവരണം
പടന്ന : പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ത്രിക്കരിപ്പൂരില്‍ പതിനൊന്ന് വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡായി മാറി. ആകെ ഇരുപത്തി ഒന്ന് വാര്‍ഡുകളുള്ള ത്രിക്കരിപ്പൂരില്‍ ബാക്കി വരുന്ന പതിനൊന്ന് വാര്‍ഡുകളില്‍ ഒന്ന് ഹരിജന്‍ സംവരണ വാര്‍ഡാണ്. പത്ത് വാര്‍ഡുകളാണ് ജനറല്‍ വാര്‍ഡായി അവശേഷിക്കുന്നത്. സ്ത്രീ സംവരണമായി തെരഞ്ഞെടുത്തിട്ടുള്ളത് വാര്‍ഡ് 2 പേക്കടം, വാര്‍ഡ് 4 ഈയ്യക്കാട്, വാര്‍ഡ് 5 വൈക്കത്ത്, വാര്‍ഡ് 6 കൊയേങ്കര, വാര്‍ഡ് 7 എടാട്ടുമ്മല്, വാര്‍ഡ് വാര്‍ഡ് 8 തങ്കയം, വാര്‍ഡ് 9 കക്കുന്നം, വാര്‍ഡ് 10 തലിച്ചാലം, വാര്‍ഡ് 15 കൈക്കോട്ട്കടവ്, വാര്‍ഡ് 20 മെട്ടമ്മല്, വാര്‍ഡ് 21 വെളളാപ്പ് എന്നിവയാണ് പട്ടികജാതി സംവരണമായി വാര്‍ഡ് 14 തെക്കെവളപ്പ് തെരഞ്ഞെടുത്തിട്ടുണ്ട്. വാര്‍ഡ് വിഭജനം പൂര്‍ത്തിയായതോട് കൂടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ത്രിക്കരിപ്പൂര്‍ ഗ്രാമം വേദിയാകും.
trikaripuril streekal kuvanu athukondanu sthree samvarana vadu akiyathu