വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

പടന്ന : ഗണേഷ് മുക്കിലെ കുഞ്ഞമ്പുവിന്റെ മകള്‍ സുനിത (21)യെയാണ് ജുലായ് നാലു മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും രാവിലെ അമ്പലത്തില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ ഇതുവരെ തിരിച്ചെത്തിയില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Reader Feedback

2 Responses to “വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി”

  1. SERVICER says:

    പടന്നക്കാരെ നിങള്‍ എവിടെ

  2. AHAMMED PADANNA says:

    21 vayassu kalyanaprayam kazinnu eneaval pokattey

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe