യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന് നാല് പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: മനപ്പൂര്‍വ്വം വര്‍ഗ്ഗീയ ലഹള സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മുസ്ലിം യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കാന്‍ ശ്രമിച്ചതിന് കാഞ്ഞങ്ങാട് വടകര മുക്കിലെ സുനില്‍, ബിജു, വിജേഷ്, മണി എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe