ആറ്റക്കോയ
തുരുത്തി : ഓര്‍ക്കുളത്തെ ടി.കെ.ആറ്റക്കോയ (72) അന്തരിച്ചു. ഭാര്യ: എം.അസ്മാബി. മക്കള്‍: ശിഹാബ് (അല്‍ ഐന്‍), സജീര്‍ (ഷാര്‍ജ), ഷാഹിന, ആറ്റബി. മരുമക്കള്‍: റഹ്‌യാനത്ത്, ഇല്ല്യാസ് (ദുബായ്), ഷെരീഫ് (ഷാര്‍ജ). സഹോദരങ്ങള്‍: കുഞ്ഞിബീവി, കുഞ്ഞിസീതി കോയ, കോയമ്മ കോയ, ഹദ്ദാദ് കോയ, പരേതരായ ബീക്കുഞ്ഞി, പൂക്കോയ, മുത്തുക്കോയ, ഇമ്പിച്ചിക്കോയ