കാല്‍നട പ്രചരണ ജാഥ തുടങ്ങി

പടന്ന: സി.പി.എം. ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാല്‍നട പ്രചരണ ജാഥ മാച്ചിക്കാട്ട്, സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എ.കെ.നാരായണന്‍, ഏരിയാ സെക്രട്ടറി കെ.പി.വത്സലന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. എം.വി.കോമന്‍ നമ്പ്യാര്‍, മുനമ്പത്ത് ഗോവിന്ദന്‍, ജാഥാ മാനേജര്‍ എം.അമ്പൂഞ്ഞി, പി.സി.സുബൈദ, കെ.മുരളി എന്നിവര്‍ സംസാരിച്ചു. പി.ജഗദീശന്‍ സ്വാഗതം പറഞ്ഞു. ജാഥ വെള്ളിയാഴ്ച രാവിലെ ഉദിനൂര്‍ സെന്‍ട്രലില്‍ തുടങ്ങി കാരിയില്‍ സമാപിക്കും. മൂന്നു ദിവസമാണ് ജാഥാ പര്യടനം.

Reader Feedback

2 Responses to “കാല്‍നട പ്രചരണ ജാഥ തുടങ്ങി”

  1. padanna says:

    കല്‍ നട അല്ല eny എന്ത് നടത്തിയാലും നിങ്ങള്‍ക്രക്ഷെള്ള മോനെ
    വത്സലന്‍ അരനന്‍ എല്ലാര്ക്കും മനസ്സിലായീ
    വത്സല നീ പടന്നെയെ തെറിവിളിച് പടന്നട്യില്‍കുടി നദകുനുന്ദല്ലൊഎ നാള്‍ വോടിന്‍ വേണ്ടി
    നീ എല്ലാ നിന്റെ അച്ഛനും വരും നമ്മുടെ വോട്ട ചോദിച്ചിട്ട
    ഞങ്ങള്‍ പടന്നകര്‍ മറന്നിട്ടില്ല നിന്റെ പണ്ടെത്തെ പ്രസംഗം ഓര്‍ത്തോ വത്സല
    ദയ്ര്യം ഉണ്ടങ്കില്‍ പദന്നയിഒല് മത്സരിക്ക കണ നനഗല്‍ അവിടെ താനെ ഉണ്ടാകും ഓക്കേ

  2. muneer k c says:

    2 മുസ്ലിം പുരുഷനും ഒരു സ്ത്രീയും വെള്ളിയാഴ്ച ജുമുഅക്ക് ഖുതുബ നടക്കുമ്പോള്‍ റാലിയില്‍ ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചു നടക്കുന്നത് കണ്ടു സംഘടമാണ് മുസ്ലിമേ മറക്കരുത് നീ ഒരു മുസ്ലിമാണ് മതം വിട്ടു കളയല്ലേ

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe