യുവതിയേയും കാമുകനേയും കണ്ടെത്താനായില്ല

കാഞ്ഞങ്ങാട്: രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട്ട് നിന്നും കാണാതായ യുവതിയേയും, യുവാവിനേയും കണ്ടെത്താനായില്ല. പടന്നക്കാട് കുശാല്‍ നഗര്‍ സ്വദേശിനിയായ ഷാഹിദ (21) കുശാല്‍ നഗറിലെ സുരേഷ് എന്നിവരെയാണ് കാണാതായത്. ഹൊസ്ദുര്‍ഗ് പോലീസ് ഷാഹിദയുടെ ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.താന്‍ സുരേഷിനോടൊപ്പം പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നും ഷാഹിദ എഴുതിവെച്ചിരുന്നു. അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്

Reader Feedback

3 Responses to “യുവതിയേയും കാമുകനേയും കണ്ടെത്താനായില്ല”

  1. rafeek p says:

    enth patti nammude sahoadharimaarkk.inganeyulla kodumkaykal cheyyuvaanulla kaaaranamenthaaan.aarkk pattiya കൈപിഴയാനിത്.oolangashamayi chinthikkeanda oru karyamaaan ith.inganeyulla sambavangal engane illaathaakan pattum .നമ്മുടെ saamohika samskarika സങ്ങടനകള്‍ unarnn pravarthikkuka

  2. എന്തിനന്‍ അനെഷിക്കുനത് വരും അവ്വല്‍ അവസാനം കാരണം അവളെ അവന്‍ ചാടിക്കും ഇത് എങ്ങനെയന്‍ nadakkuka

  3. muneer k c says:

    സുരേഷിനോട് ഒപ്പം പോയാലും മതമില്ലന്ഘില്‍ എവിടെയും പോവും

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe