വടക്കെപ്പുറം അത്കിയ സലഫി പള്ളി ഉദ്ഘാടനം ചെയ്തു
പടന്ന : പടന്ന വടക്കെപ്പുറം അത്കിയ സലഫി പള്ളി മുജാഹിദ് നേതാവ് അബ്ദുല്‍ റഹ്മാന്‍ സലഫി ഉദ്ഘാടനം നിര്‍വഹിച്ചു, കെ.എന്‍. എം. കാസറഗോഡ് പ്രസിഡണ്ട് പി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. എന്തിനൊരു മുജാഹിദ് പള്ളി എന്ന വിഷയാസ്പത്മാക്കി സംവാദവും നടന്നു. കെ. സി മുനീര്‍ നന്ദിയും പറഞ്ഞു സലഫി മദ്രസയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കുള്ള കുട്ടികള്‍ക്ക് സമ്മാന വിധരണവും നടന്നു
ഈ പോസ്റ്റിലേക്കുള്ള കമന്റ്സുകള്‍ അനോര്യോഗ്യപരമായി പോകുന്നതായി ശ്രദ്ധയില്പെട്ടതിനാല്‍ ഈ പേജിലെ കമന്റ്സ് ഓപ്ഷന്‍ നിര്‍ത്തി വെച്ചിരിക്കുന്നതായി അറിയിക്കുന്നു.
എന്ന്.
അബ്ദുല്‍ ജാഫര്‍
അഡ്മിന്‍ , പടന്ന ഡോട്ട് കോം