ഗള്‍ഫുകാരന്റെ ഭാര്യ കാമുകനോടൊപ്പം വീടുവിട്ടു
കാഞ്ഞങ്ങാട്: വിവാഹം കഴിഞ്ഞ് രണ്ടാം മാസം തന്നെ ഗള്‍ഫുകാരന്റെ ഭാര്യ ഗള്‍ഫുകാരന്റെ സുഹൃത്തിനോടൊപ്പം ഒളിച്ചോടി. കല്ലൂരാവി ആവിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുഞ്ഞിയുടെ ഭാര്യയാണ് കല്ലൂരാവിയിലെ സി.എച്ച്. ഖാദര്‍ ഹാജിയുടെ മകന്‍ നൗഫലിനോടൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ മാസമായിരുന്നു ഭര്‍ത്താവ് ഗള്‍ഫലേക്ക് പോയത്. നേരത്തെ ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നതായി പറയുന്നു. ഭാര്യ ഒളിച്ചോടിയ വിവരമറിഞ്ഞ് മുഹമ്മദ്കുഞ്ഞി ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി. ഒളിച്ചോടിയ ഭാര്യയെ വേണ്ടെന്ന് മുഹമ്മദ് കുഞ്ഞി യുവതിയുടെ ബന്ധുക്കളെ അറിയിച്ചു. ഒളിച്ചോടിയ കമിതാക്കളെ ബന്ധുക്കള്‍ പിടികൂടി ഹൊസുദുര്‍ഗ് പോലീസില്‍ ഏല്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.
നല്ല സിരിയല്‍ നല്ല സിനിമ ഇതൊക്കെ ആണല്ലേ വിട്ടില്‍ സ്ഥിരം ഒന്ടവുന്ന്ത് അന്നൊക്കെ നമസ്കരതിന്നു ശേഷം രണ്ടു പേജ് എന്ഘിലും ഖുര്‍ആന്‍ വായിക്കുമായിരുന്നു
അതൊക്കെ ഇന്ന് സിനിമയ്ടെയും സിരിയളിന്ടെയും സ്ഥാനം പിടിച്ചു ആആആആആ ഇതിലും അപ്പുറം കേള്‍ക്കാം