എസ്.എഫ്.ഐ. പ്രവര്‍ത്തകനെ എം.എസ്.എഫ്ക്കാര്‍ മര്‍ദിച്ചതായി പരാതി

പടന്ന: ഷറഫ് കോളേജിലെ എസ്.എഫ്.ഐ. യുണിറ്റ് സെക്രട്ടറി ടി. ജിനുവിനെ (18 ) യാണ് ഒരു കൂട്ടം എം.എസ്.എഫ്. പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിച്ചതായി ചന്തേര പോലീസില്‍ പരാതി നല്‍കിയത് . തുടര്‍ന്ന് മൂന്ന് എം.എസ്.എഫ്. പ്രവര്‍ത്തകരുടെ പേരില്‍ പോലിസ് കേസ് എടുത്തു

Reader Feedback

2 Responses to “എസ്.എഫ്.ഐ. പ്രവര്‍ത്തകനെ എം.എസ്.എഫ്ക്കാര്‍ മര്‍ദിച്ചതായി പരാതി”

  1. rafeeqmaviladam says:

    എന്തിനാ മക്കളെ തമ്മില്‍ തല്ലിമരിക്കുന്നത് ഉള്ള കാലം വിദ്യ അഭ്യസിച് മുന്നോട്ടു പോകു ദൈവമനുഗ്രഹിക്കട്ടെ

  2. ismail near post ofiece says:

    വിദ്യയാണ്ഗുരു,ഈ സമയം നഷ്ടപെട്തരുത്

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe