വി കെ ടി മുസ്തഫ
പടന്ന: മൂസാഹാജി മുക്കിലെ പരേതനായ പാട്ടില്ലത്ത് മുഹമ്മദ് കുഞ്ഞിയുടെ മകന്‍ വി കെ ടി മുസ്തഫ(54) നിര്യാതനായി.ഏറെ കാലമായി അര്‍ബുദം ബാധിച്ചു ചികിത്സയില്‍ ആയിരുന്നു.ഖബറടക്കം വ്യാഴാഴ്ച രാവിലെ. വടക്കെപുറം ജുമാ മസ്ജിദില്‍ രാവിലെ പത്തുമണിക്ക് മയ്യിത്ത് നമസ്കാരം നടക്കും.ഭാര്യ:സാറു.മക്കള്‍:ആയിശ,സറാന,മുഹമ്മദ് കുഞ്ഞി ( ഇരുവരും വിദ്യാര്‍ഥികള്‍)