മഴക്കാല രോഗം-വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു

പടന്ന: പകര്‍ച്ചപ്പനിയും മഴക്കാല രോഗവും പെരുകുന്നത് തടയാല്‍ വീടും പരിസരവും വിദ്യാലയവും ശുചിയാക്കി സംരക്ഷിക്കുമെന്ന് ഉദിനൂര്‍ എടാച്ചാക്കൈ എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു.വിദ്യാര്‍ഥികളില്‍ പനി വ്യാപകമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരത്ത് കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കി വിടുകയും ശുചീകരിക്കുകയും ചെയ്തു. ബോധവത്കരണ ക്ലാസ്സില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി.ബിജു ക്ലാസ്സെടുത്തു. ഇ.രാഘവന്‍ അധ്യക്ഷനായി. പി.വി.ഭാസ്‌കരന്‍ സ്വാഗതവും ആദിഷ് നന്ദിയും പറഞ്ഞു

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe