സാമുഹ്യ കേന്ത്രത്തില്‍ റൈഡ് പഞ്ചായത്ത്‌ ലീഗ് പ്രതിഷേതിച്ചു

പടന്ന :തീവ്രവാദ സംഘടനകളുടെ ഓഫീസുകള്‍ റെയ്‌ഡ്‌ ചെയ്യാതെ സാമൂഹ്യ സേവന കേന്ദ്രങ്ങള്‍ റെയ്‌ഡ്‌ നടത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്ന പോലീസ്‌ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ തൃക്കരിപ്പൂര്‍ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‌ലീഗ്‌ കമ്മിറ്റി അഭിപ്രായപ്പെട്ടുഎല്ലാവിഭാഗം ജനങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയ തങ്കയം പാപ്പിന്‍സ്‌ ഓഫീസും ഹാളും പൂട്ട്‌ പൊളിച്ച്‌ അകത്തു കയറി പോലീസ്‌ റെയ്‌ഡ്‌ നടത്തിയ നടപടി പ്രതിഷേധാര്‍ഹമാണ്‌. യഥാര്‍ത്ഥ തീവ്രവാദികളെ കണ്ടെത്താനോ അവരുടെ കേന്ദ്രം റെയ്‌ഡ്‌ ചെയ്യാനോ തയ്യാറാകാത്ത പോലീസ്‌ ഇത്തരം കേന്ദ്രങ്ങളില്‍ റെയ്‌ഡ്‌ നടത്താന്‍ കാണിച്ച ഉത്സാഹം പരിഹാസ്യമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe