വീര്‍പ്പു മുട്ടി ചെറുവത്തൂര്‍ വില്ലേജ് ഓഫീസ്

പടന്ന: അടിസ്ഥാന സൌകര്യങ്ങളുടെ അപരിയപത മൂലം ചെറുവത്തൂര്‍ വില്ലേജ് ഓഫീസ് വീര്‍പ്പു മുട്ടുന്നു. ഫയലുകള്‍ വെക്കാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ എല്ലാം വാരികൂട്ടി ഇട്ടതു കാരണം ചിതലരിക്കാന്‍ തുടങ്ങി. വില്ലേജ് ഓഫീസിനു രണ്ടു മുറിയാന്നുള്ളത് ഇതില്‍ ഒന്നില്‍ വില്ലേജ് ഓഫീസറും കാലാവസ്ഥ വെതിയാനംഅറിയാനുള്ള മിഷീനും ഒന്നില്‍ അസിസ്റ്റന്റ്‌ വില്ലേജ് ഓഫീസര്‍ രണ്ടു അസിസ്ടന്റ്റ് കൂടാതെ മേശയും കസേരയും വന്നപ്പോള്‍ ഓഫീസ് നിറഞ്ഞു ഇവിടെ വരുന്നവര്‍ പകുതിയും മഴയത്ത് ഓഫിസിനുകത്ത് കയറാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ പുറത്താണ് നില്‍കേണ്ടി വരുന്നത് ഓഫീസ് വീപിലീകരിക്കണം എന്നാ ആവിശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് പക്ഷെ സര്‍കാര്‍ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe