അധ്യാപക ഒഴിവ്

ചെറുവത്തൂര്‍: ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എം.എല്‍.ടി. ടീച്ചര്‍, ജി.എഫ്.സി., എച്ച്.എസ്.എ. മലയാളം എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒമ്പതിന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe