മുത്ത് നബി മുഹമ്മദ്(സ )
അസ്സലാമു അലൈകും , പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്, നബി (സ )കുടുംബത്തിലും അല്ലാഹുവിന്റെ സലാതും സലാമും എനെന്നും ഉണ്ടായിരികട്ടെ മുഴുവന് ജനതക്കും കാരുണ്യ വനായ മുത്ത് നബി മുഹമ്മദ്സല്ലല്ലാഹു അലയ്ഹി വ സല്ലമിനെ ആരെക്കാളും സ്നേഹിക്കുന്നത് വരെ നാം യഥാര്ത്ഥ വിശ്വാസിയവുകയില്ല സ്വന്തം മാതാ പിതാക്കളെകാളും ഭാര്യ മക്കളെകാളും ആരെകാളും അള്ളാഹു പറഞ്ഞു (നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന്നിങ്ങള്ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്തൃപ്തിപ്പെടുന്ന പാര്പ്പിടങ്ങളും നിങ്ങള്ക്ക്അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്അല്ലാഹു അവന്റെ കല്പന കൊണ്ടുവരുന്നത്വരെ നിങ്ങള്കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്വഴിയിലാക്കുന്നതല്ല. (24തൌബ) അത് കൊണ്ട് സഹോദരന്മാരെ നമുക്ക് ഏറ്റവും വലുത് അല്ലാഹുവും റസൂലും ആയിരിക്കണം അള്ളാഹു പറഞ്ഞു (നബിയേ,) പറയുക: നിങ്ങള് അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്എന്നെ നിങ്ങള് പിന്തുടരുക. എങ്കില് അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (31 അല്ബകറ) ഇസ്ലാം ദീനെന്നാല് അല്ലാഹുവില് വിശ്വസ്വിച്ചു മുഹമ്മദ്നബി (സ )പിന്തുടരലാണ് അള്ളാഹു വിന്റെ റസൂല് ലോകാവസാനം വരേക്കുമുള്ള മുഴുവന്ജനങ്ങള്ക്കും മത്ര്കയാണ് എല്ലാ കാര്യങ്ങളും നബി (സ ) പഠിപിച്ചു പോയി മല മൂത്ര വിസര്ജനതിനു എങ്ങിനെ ഇരിക്കണമെന്ന് പോലും അള്ളാഹു വിന്റെ റസൂല് നമുക്ക് പഠിപിച്ചു ഒരിക്കല് ഒരു യഹൂദി അലി (റ) ചോദിച്ചു നിങ്ങള് എത്ര ഇബാദത്ത് ചെയ്യും അലി (ര )പറഞ്ഞു 24 മനികൂരും അപ്പോള്നിങ്ങള്ഭക്ഷണം കസീക്കരില്ലേ പ്രാഥമിക കാര്യങ്ങള് ചെയ്യരില്ലേ അലി (ര )പറഞ്ഞു ഞങ്ങളുടെ പ്രവാചകന്പഠിപ്പിച്ചത് പോലെ ഞങ്ങള് ചെയ്യുമ്പോള് അതെല്ലാം ഇബാദത്ത് ആയി ഇനി ഒരു പ്രവാചകന് വാരഞ്ഞില്ല ഇനിയൊന്നും പടിപിക്കാനുമില്ല ഈ ദീന്പൂര്ത്തിയായി ഹജ്ജത്തുല്വിദാഇല് നബി (സ )അരുള്ചെയ്തു അള്ളാഹു പറഞ്ഞു ‘ഇന്ന് ഞാന് നിങ്ങള്ക്ക് നിങ്ങളുടെ മതം പൂര്ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്ക്ക് ഞാന് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന് നിങ്ങള്ക്ക് തൃപ്തിപ്പെട്ട്തന്നിരിക്കുന്നു (അല്മഇദ ) അള്ളാഹു പൂര്ത്തിയാക്കിയ ഈ ദീനില് നാം നമ്മുടെ വകയായി ഒന്നും കൂട്ടി ചേര്ക്കേണ്ടതില്ല നമുക്ക് നല്ലത് എന്ന് തോനുന്ന കാരിയങ്ങള് ഉദാഹരനതിന്നു മരിച്ചാല് നമ്മുടെ നാട്ടില് സാധാരണയായി കഴിക്കുന്ന ദികിര് ഇതു അള്ളാഹു വിന്റെ രസൂലോ സഹാബതോ ചെയ്തതല്ല എന്തിനധികം എന്റെ ചെരുപത്തില് പോലും ഉണ്ടായിട്ടില്ല മുമ്പ് ദുആ ഇരപ്പിക്കല്ആയിരുന്നു നബി (സ ) പേരില് ഒരു സ്വലാത്ത് ചെല്ലിയാല് ഏറ്റവും ചുരിങ്ങിയത്ത് പത്ത് പുണ്യം കിട്ടും പക്ഷെ അത് നബി (സ ) പഠിപിച്ച സ്വലാത്ത് ആവണം അല്ലാതെ നമുക്ക് തോനും പോലെ നാറിയത് സ്വലാത്ത് താജ് സ്വലാത്ത് ആഹ്ലാമ സ്വലാത്ത് സമദാനി സ്വലാത്ത് അല്ല അതെ പോലെ നമസ്കാരത്തിന് ശേഷമുള്ള കൂട്ട് പ്രാര്ത്ഥന, മാലകളും മൌലൂധുകളും ഇതെല്ലാം അള്ളാഹു വിന്റെ റസൂല്പഠിപ്പിക്കാത്ത കാരിയമാണ് അങ്ങനെയുള്ള മുഴുവന്കാര്യങ്ങളും ബിദ് അത്ത് (ദീനില്പുതുതായി കൂട്ടി ചേര്ത്തത്) ആണ് അങ്ങനെ നമുക്ക് ഇഷ്ടമുള്ളത് ദീനില്കൂട്ടി ചേര്ത്താല് നാം അള്ളാഹുവിന്റെ റസൂലിനെ കളവാക്കുകയാണ് നബി (സ ) പറഞ്ഞു ഞാന് സ്വരഗത്തെ കൊള്ളെ അടുപ്പികുന്നതും നരകത്തെ തൊട്ടു കാക്കുന്നതുമായ ഒരു കാര്യവും നിങ്ങള്ക് പടിപിക്കതിരുന്നിട്ടില്ല ഖബര്സിയാറത്ത് നമുക്ക് സുന്നത്താണ് നബി (സ )പറഞ്ഞു മരണത്തെ ഓര്ക്കാന് വേണ്ടി നിങ്ങള്ഖബര്സ്താന് സന്ദര്ശിക്കുക പക്ഷെ നബി (സ ) അലി (റ ) ഏല്പിച്ചു ഒരു ചാനില് കൂടുതല് ഉയര്തപെട്ട പൊങ്ങി നില്കുന്ന മുഴുവന് ഖബറും തച്ചു നിരപ്പക്കാന്(ഹദീസ് ) പക്ഷെ നമ്മുടെ നാട്ടില് ഭൂരിപക്ഷവും ഖബര്സിയാരത് എന്ന പേരില് എന്താണ് ചെയ്യുന്നത് ഖബരിലുള്ളവരോട് പ്രാര്ത്ഥിക്കുന്നു അള്ളാഹു പറയുന്നു ‘അല്ലാഹുവിന് പുറമെ നിങ്ങള് ആരെയൊക്കെ വിളിച്ച്പ്രാര്ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര് യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. (20 നഹ്ല്) അവര്(പ്രാര്ത്ഥിക്കപ്പെടുന്നവര്) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത്സമയത്താണ്അവര്ഉയിര്ത്തെഴുന്നേല്പിക്കപ്പെടുക എന്ന്അവര്അറിയുന്നുമില്ല. (21അന് നഹല്) പരിശുദ്ധ ഖുറാനില് സൂറത്തുല് ഫാത്വിര് അള്ളാഹു പറയുന്നു ‘രാവിനെ അവന്പകലില്പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്(തന്റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട്നിങ്ങള്പ്രാര്ത്ഥിക്കുന്നുവോ അവര്ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. (13) നിങ്ങള്അവരോട്പ്രാര്ത്ഥിക്കുന്ന പക്ഷം അവര്നിങ്ങളുടെ പ്രാര്ത്ഥന കേള്ക്കുകയില്ല. അവര്കേട്ടാലും നിങ്ങള്ക്കവര്ഉത്തരം നല്കുന്നതല്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളിലാകട്ടെ നിങ്ങള്അവരെ പങ്കാളികളാക്കിയതിനെ അവര്നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക്വിവരം തരാന്ആരുമില്ല. (14അലഫതിര്) ഈ ആയത്തുകള് ഓതി അവരോടു കാര്യങ്ങള്പറഞ്ഞാല് അവര്പറയും ഇല്ല ഞങ്ങള്മരിച്ചവരോട് പ്രര്തികുനില്ല ഞങ്ങള് അവരുടെ ബര്കത്തു കൊണ്ടാണ് ദുആ ചെയ്യുന്നത് സഹോദര പ്രഭാതം തൊട്ടു പ്രതോഷം വരെ ആയിരകണക്കിന് പ്രാര്ത്ഥനകള് ഉറങ്ങുംപോഴും എഴുനെല്കുംപോഴും പ്രാര്ത്ഥന വീട്ടില്നിന്നും ഇറങ്ങുമ്പോഴും കയറുംപോഴും പ്രാര്ത്ഥന വാഹനത്തില്കയറുംപോള് പ്രാര്ത്ഥന ഭാര്യയുമായി ബന്ധപെടുമ്പോള് പ്രാര്ത്ഥന അങ്ങനെ മുഴുവന്കാര്യത്തിനും പ്രാര്ത്ഥന പഠിപിച്ച മുത്ത്നബി (സ )ഒരു പ്രാര്ത്ഥന പോലും ആരുടെയെങ്കിലും ഹഖ് ജാഹ് ബര്കത്ത് കൊണ്ട് ചെയ്യാന്പാടിപിച്ചിട്ടില്ല അള്ളാഹു പറഞ്ഞു ‘നിങ്ങള്ക്കു റസൂല് നല്കിയതെന്തോ അത്നിങ്ങള് സ്വീകരിക്കുക. എന്തൊന്നില്നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്നിന്ന്നിങ്ങള്ഒഴിഞ്ഞ്നില്ക്കുകയും ചെയ്യുക(അല്ഹഷര്) അള്ളാഹു അല്ലാത്തവരോട് പ്രാര് ത്തികുക അല്ലാഹുവില് പങ്കു ചെര്കലാണ് അത് ഏറ്റവും വലിയ പാപമാണ് അള്ളാഹു പറയുന്നു ലുഖ്മാന്തന്റെ മകന്സദുപദേശം നല്കികൊണ്ടിരിക്കെ അവനോട്ഇപ്രകാരം പറഞ്ഞ സന്ദര്ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട്പങ്കുചേര്ക്കരുത്. തീര്ച്ചയായും അങ്ങനെ പങ്കുചേര്ക്കുന്നത്വലിയ അക്രമം തന്നെയാകുന്നു. (13 ലുഖ്മാന്) അല്ലാഹുവില്പങ്കു ചേര്ക്കല് അള്ളാഹു ഒരിക്കലും പൊറുകില്ല അള്ളാഹു പറയുന്നു ‘തന്നോട്പങ്കുചേര്ക്കപ്പെടുന്നത്അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്ഉദ്ദേശിക്കുന്നവര്ക്ക്അവന്പൊറുത്തുകൊടുക്കുന്നതാണ്. ആര്അല്ലാഹുവോട്പങ്കുചേര്ത്തുവോ അവന്തീര്ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ്ചമച്ചുണ്ടാക്കിയിരിക്കുന്നത്(48)അതെ സൂറത്തില് അള്ളാഹു വീണ്ടും പറയുന്നു ‘തന്നോട്പങ്കുചേര്ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്ച്ച. അതൊഴിച്ചുള്ളത് അവന്ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തു കൊടുക്കുന്നതാണ്. ആര് അല്ലാഹുവോട്പങ്കുചേര്ക്കുന്നുവോ അവന്ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. (116 സൂറത്ത് അന്നിസ്സഹ്) നബി (സ )പറഞ്ഞു യാഹൂദികളും നസാരക്കളും അവരുടെ പ്രവാചകന്മാരുടെ ഖബര്ഉത്സവ സ്ഥലമാക്കി നിങ്ങള്അങ്ങനെ ചെയ്യരുത് എന്നെ നിങ്ങള്അല്ലാഹുവിനെ അടിമയും റസൂലും എന്ന് പറയുക അവര് 71,72 വിഭാഗമായി മുന്കഴിഞ്ഞ സമുദായത്തെ നിങ്ങള്ചനിന്നു ചാനും മുഴത്തിനു മുഴാമായും നിങ്ങള് പിന്തുടരുക തന്നെ ചെയ്യും ക്രിസ്ത്യാനികള് (നസാറക്കല് )ക്രിസ്മസ് കഴിക്കുന്നു ഹിന്ദുക്കള് ശ്രീ കൃഷ്ണ ജയന്തി കഴിക്കുന്നു നാം നബി ദിനം കഴിക്കുന്നു നബി (സ)വഫാതിന്നു ശേഷം അമ്പതു വര്ഷത്തിന്നു ശേഷമാണ് ആയിഷ ഉമ്മ (റ)വഫാതായത് അവര്നബി ദിനം കഴിച്ചില്ല അബുബക്കര്,ഉമര്, ഉസ്മാന്,അലി (റ ) ഇവരാരും ഒരിക്കല്പോലും നബി ദിനം കഴിച്ചില്ല ഇമാം മാലിക് (റ )പറഞ്ഞു അള്ളാഹു വിന്റെ രസൂലിന്റെ കാലത്ത് ദീന്അല്ലാത്തത് ഖിയാമത്ത്നാള്വരെ ദീന്ആവില്ല നമ്മുടെ വക പുതുതായി ഈ ദീനില്ഒന്നും കൂട്ടി ചെര്കെണ്ടാതില്ല അനഗനെ നാം കൂട്ടി ചേര്ത്താല്നാളെ മഹ്ഷരയില് പാലിനെക്കള് വെളുത്തതും തേനിനെക്കള് മധുരമുള്ളതും ഒരിക്കല്കുടിച്ചാല് പിന്നീട് ഒരിക്കലും ദാഹിക്കതതുമായ ഔളില്കൌസര് നബി (സ ) സ്വന്തം കൈ കൊണ്ട് കൊടുക്കുമ്പോള് ഒരു വിഭാഗത്തെ കാണുമ്പൊള് നബി (സ ) എന്റെ ഉമ്മത്തി എന്ന് സന്തോഷിക്കും പക്ഷെ മലക്കുകള് അവര്ക്ക് ഇടയില് മറ ഇടും മലക്കുകള് പറയും നബിയെ തങ്ങളുടെ വഫാതിന്നു ശേഷം ഇവര്ദീനില് പുതിയ കാര്യനഗ്ല് കൂട്ടി ചേര്ത്തു അപ്പോള്നബി (സ ) പറയും ദൂരെ പോ ദൂരെ പോ നമ്മള് ആ ഹത ഭാഗ്യരില് പെടാണമോ അതിനാല്എന്റെ പ്രിയപ്പെട്ട സഹോദരന്മാരെ നമുക്ക് മാത്രകയായി അള്ളാഹു നിശ്ചയിച്ച മുഹമ്മദ് നബി (സ ) മതി അള്ളാഹു പറഞ്ഞു ‘തീര്ച്ചയായും നിങ്ങള്ക്ക്അല്ലാഹുവിന്റെ ദൂതനില്ഉത്തമമായ മാതൃകയുണ്ട്. അതായത്അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്മിക്കുകയും ചെയ്തു വരുന്നവര്ക്ക്. (21 അഹ്സാബ്) അള്ളാഹു നമെല്ലവരെയും നബി (സ) പിന്തുടരുന്ന യഥാര്ത്ഥ മുവഹിധുകളുടെ കൂട്ടത്തില്പെടുതുമാരകട്ടെ ആമീന്
U.K.അഷ്റഫ്പടന്ന ashrafpadanna1@gmail.com
അസ്സലാമു വലിക്കും
അഷ്‌റഫ് നിങള്‍ പരന്ന കാരിയം സതിയ്മാണ് , നാം സതിയ്മെത്നോ അസതിയം എതാണോ എന് നോകാതെ റസൂല്‍ കാണിച്ചു തന്ന പത പിന്പട്ടാതെ, അത് പ്ടികാതെ , തെറ്റാണെന് അറിനാലും അതില്‍ നിന്നു പിന്മാരടെ പരബരിയം പറന്നു ആ തെറ്റില്‍ സന്ചെരികുകയാണ് അതെല്ല നാം നോകെന്ടെത് കുരാനും സഹിയായ ഹദിസും നോകി സത്തിയം കണ്ടെത്തി മുസ്ലിമായി ജിവിച്ചു മരിക്കാന്‍ ശ്രാമികണം അല്ലധെ ഹിജ്ര 6 നൂടണ്ടിനു ശേഷം ഒരു ഭരണ കര്‍ത്തവ് നബിദിന കൊണ്ടാടി യെന് പറന്നു നാം അത് സുന്നത്നെനു പുന്നിയ്മുള്ള കരിയ്മനെനും പരന്നു അചെരിച്ചു വരുന്നു എന്നാല്‍ അതിനു രസൂല്‍ന്ട്ടെ CHARIYAEU സഹാബിമാരുടെ കാലത്ത് നട്തിയ്ടിണോ ഒരു തെളിവുമില്ല സഹോദരന്മാര്‍ ചിന്ടികുക ഒരു വിഷയവും നാം ഖുറാനും ഹദിസും രസൂല്‍ന്ടെ ചരിയുമായ് തട്ടിച്
നോകിയും വേണം നാം ഒരു കര്‍മവും വിശ്വാസവും ഉള്‍കൊള്ളാന്‍ , അല്ല്‍ഹു നമുക്ക് അവന്‍ ഇഷ്ട്ടപെടുന്ന സത്യാ വിശ്വാസികളില്‍ ഉള്പെടുതുമാരകട്ടെ ആമീന്‍
ആസ്സലമുഅലൈകുമ്, താങ്കള്‍ നബിദിനത്തെ (“ക്രിസ്ത്യാനികള് (നസാറക്കല് )ക്രിസ്മസ് കഴിക്കുന്നു ഹിന്ദുക്കള് ശ്രീ കൃഷ്ണ ജയന്തി കഴിക്കുന്നു നാം നബി ദിനം കഴിക്കുന്നു “) ഈ രീതിയില്‍ അവതരിപ്പിച്ചത് ശരിയായ രീതിയല്ല. നിങ്ങളെക്കാള്‍ വിവരും ദീനില്‍ പണ്ടിത്യവും ഉള്ള പണ്ഡിതന്മാര്‍ ഉള്‍പെടെ ഉള്ളവര്‍ കൊല്ലങ്ങളായി തുടര്‍ന്നുവരുന്ന ഇസ്ലാമികാജാരങ്ങളില്‍ പെട്ടതാണ് നബിദിന ആഖോഷവും. നിങ്ങള്‍ നബിയോട് സ്നേഹം ഇല്ലഞ്ഞിട്ടാണ് ഇങ്ങിനെ എല്ലാം പറയുന്നത്. നിങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക
അസ്സലാമു വലിക്കും പ്രിയ സ്നേഹിതന്‍ ഷമീര്‍, ഇസ്ലാമില്‍ ഒരു ആചാരം നമെല്കോ പണ്ഡിതന്‍ മാര്‍ക്കോ കൂടി ചേര്‍ക്കാന്‍ പറ്റില്ല ഇത് അല്ലഹുവിണ്ടേ ദീനാണ് ആ ദീനില്‍ എന്താണ് ആചാരം മെന്നു റസൂല്‍ (സ) കന്നിച്ചുത്നിരുന്നു, റസൂല്‍ (സ)ഉടെ കാലത്തോ സഹാബി മാരുടെ കാലത്തേ നബി ദിനം കൊണ്ടാടിട്ടില്ല , നബി ദിനത്തിന് ഇസ്ലാമിക പരിവേക്ഷം നല്കന്മേങ്ങില്‍ റസൂല്‍ കനിച്ചുതര്നം അത് നമല്ക് മനസിലകാന്‍ കുര്‍ഹാനും, അദീസും, അതിനു കുഹനിലും ഹദീസിലും ഒരു തെളിവും മില്ല , റസൂല്‍ (സ) സ്നേഹികുക എന്നത് വര്‍ഷത്തില്‍ നെബി ദിനം കോടടിട്ട്ല , ര്സൂല്‍ന്ടെ ചരിയ പിന്‍പറ്റിയാണ് ര്സൂല്നെ സ്നേഹികുക, സമീര്‍ ഏത് പടിതെന്റെ വകണോ സ്വികരിചെത് ആ പണ്ട്ത്നോട് ചോതികുക , നബി ദിനം റസൂല്‍ (സ) കോടടിയുരുണോ , സഹാബിമാര്‍ ചെയിതരുണോ കുര്‍ഹാനിലോ സഹിയായ ഹദീസോ ഉണ്ടോ എന്ന്,
അസ്സലാമു അലൈക്കും,
ആറാം നൂറ്റാണ്ടില്‍ മുളാഫിര്‍ രാജാവ് തുടങ്ങി വെച്ചതാണ് നബിദിനം എന്ന്,ഇത് കഴിക്കുന്നവര്‍പോലും സമ്മതിക്കുന്ന കാര്യമാണ്.അന്നേരം ഇതെങ്ങനെയാ ദീനില്‍ തെളിവാകുക.
മൌലൂദിന്റെ നാനൂറാം വാര്‍ഷികം ഈയിടെയാണ് ആഘോഷിച്ചത്.ഇതില്‍ നിന്നും എന്താണ് മനസ്സിലാക്കാന്‍ പറ്റുന്നത്.
എല്ലാ ബിധ്ഹത്തും വഴികേടിലാണ്,എല്ലാ വഴികേടും നരകേതിലെക്കാന്.
ഈ അടുത്ത് തുടങ്ങിയ,നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന സലാത്ത്നഗറിനെ കുറിച്ചും, ഒരു തലമുറ കഴിഞ്ഞാല്‍ ഷമീര്‍ പറഞ്ഞ ഇതേ വാചകം തന്നെ ആയിരിക്കില്ലെ ആ തലമുറയും പറയുക.ചിന്തിക്കുക.
വ്യഭിചാരിയുടെ തൗബ പോലും അള്ളാഹു സ്വീകരിക്കും,പക്ഷെ ബിധ്ഹത്ത് ചെയ്യുന്നവന്റെ തൗബ,അതില്‍നിന്നും അവന്‍ പിന്മാറുന്നത് വരെ അള്ളാഹു സ്വീകരിക്കുകയില്ല.ഇത് എത്ര ഭയാനകം.
നമ്മള്‍ എല്ലാവരെയും, സത്യം, സത്യമായി മനസ്സിലാക്കുന്നവരുടെ കൂട്ടത്തില്‍ അള്ളാഹു ഉള്‍പെടുത്തുമാറാകട്ടെ,ആമീന്‍.
അസ്സലാമു അലൈക്കും.
പ്രിയ സുഹ്രത്ത് അഷ്‌റഫ്……….,
പരിശുദ്ധ ഇസ്ലാമിനെ കുറിച്ച് താങ്ങള്‍ക്ക് ഒരു വിവരവുമില്ല.ആയതിനാല്‍ വിശ്വാസം വൃനപെടുതല്ലേയ്.കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുക.നാഥന്‍ സന്മാര്‍ഗം നല്‍കി അനുഗ്രഹിക്കട്ടേ………..ആമീന്‍
സഹോദരന്‍ അഷറഫ് റജബ് മാസത്തിലെയും ശാബാന്‍ മാസത്തിലെയും നോബിനെയും കുറിച്ച് നബി കാണിച്ചിട്ടില്ല എന്നുതന്നെയാണോ ഇനി നിങ്ങളുടെ അടുത്ത ലേഖനം
അസ്സലാമു അലൈക്കും,
പ്രിയ ഷമീര്‍,
ഇസ്രാഹ്-മിഹ്റാജ് – നു പോയ നബി(സ)യോ,അത് വിവരിച്ചു കേട്ട സഹാബക്കലോ റജബ് 27 -നു നോമ്പ് എടുത്തിട്ടില്ല.അതിന്ന്‍ കല്പിചിട്ടുമില്ല. ഇതല്ലേ നമ്മള്‍ തെളിവാക്കെണ്ടത്.
പിന്നെ, റജബ്,ശഹബാന് എന്നല്ല എല്ലാ മാസവും 13 ,14 ,15 , എല്ലാ തിങ്കളും,വ്യാഴവും നോമ്പ് സുന്നത്താണ്.ഇതൊക്കെ ചെയ്തുകൊണ്ട്,ബിത്ഹത്തിന്നു പിന്നില്‍ പോകാതെ അതൊക്കെ ഒഴിവാക്കി കൂടെ.
വിദ്ദ്യേഷവും മുന്‍ധാരണകള്‍ ഒഴിവാക്കി ഇതിനൊക്കെ കുറിച്ച് പഠിക്കാന്‍ ശരിക്കും സമയം കണ്ടെത്തുക.
നേര്പാതയില്‍ സഞ്ജരിക്കുന്നവരുടെ കൂട്ടത്തില്‍ നമ്മള്‍ എല്ലാവരെയും അള്ളാഹു ഉള്പെടുതുമാരകട്ടെ, ആമീന്‍.
അസ്സലാമു അലൈക്കും.
പ്രിയ സലഫി പ്രവര്‍ത്തകരെ,
രസൂലിന്റെ (സ) പേരില്‍ ഒരാള്‍ ഒരു swalath ചൊല്ലിയാല്‍ മലകുകള്‍ അദ്ധെ ഹതിണ്ണ്‍ വേണ്ടി 10 സ്വലാത്ത് ചെല്ലും എന്നല്ലേ. സുന്നികള്‍ വര്‍ഷത്തില്‍ ഒരികലെങ്ങിലും മനസധാനത്തോടെ റസൂലിനെ സ പ്രഗീര്തിച് കൊണ്ട് രസൂളിണ്ണ്‍ സ സ്വലാത്ത് ചൊല്ലുന്നതിനെ എന്തിനന്‍ മുടകുന്നത്.നിങ്ങളോ ചെയ്യുന്നില്ല മറുള്ളവരെ എന്തിനന്‍ മുടകുന്നത്. നിങ്ങളും അതില്‍ പങ്ങേടുത് കൊണ്ട് നിങ്ങള്‍ ഉധേഷികുന്ന രീതി യിലേക്ക് മറികൂടെ. exp കോഴിക്കോട് മുഹിധീന്‍ മസ്ജിദ് പിടിച്ചത് പോലെ.
അസ്സലാമു അലൈക്കും,
പ്രിയ സുഹൃത്ത് അബുലൈസേ,
താങ്കളോട് ആരാണ് പറഞ്ഞത് സലഫികള്‍ നബി(സ)യുടെ പേരില്‍ സ്വലാത്ത് ചെല്ലാറില്ല എന്ന്‍.നാളെ പരലോകത്ത് എന്റെ ഏറ്റവും അടുത്ത് ഉണ്ടാകുന്നവര്‍ എന്റെ പേരില്‍ ഏറ്റവും കൂടുതല്‍ സ്വലാത്ത്(ഇബ്രാഹിമി സ്വലാത്ത്)ചെല്ലുന്നവരാനു എന്ന തിരുവചനം നെഞ്ചോടു ചെര്തുപിടിക്കുന്നവരാന് സലഫികള്‍.ഒന്നിനെ വിമര്‍ശിക്കുമ്പോള്‍ അതിനെ കുറിച്ച് പഠിക്കാതെ മറ്റുള്ളവരുടെ വാക്കുകളെ കടമെടുത്താകരുത്.
പിന്നെ, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സ്മരിക്കപെടെണ്ട വ്യക്തിത്യമാണോ നമ്മുടെ മുത്ത് മുഹമ്മദ് റസൂല്‍ (സ).
രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രിയില്‍ വുലുഹു എടുത്ത് ഉറങ്ങുന്നത് വരെ ചെയ്യേണ്ട എത്ര മാത്രം ദിക്റുകളും,ദുഹാകളും ആ പുണ്യപ്രവാചകന്‍ നമ്മുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്,അതിനൊക്കെ പ്രാദാന്യം കൊടുക്കാതെ, ആ റസൂല്‍(സ) പറഞ്ഞുതരാത്ത ആ ഒരു ദിവസത്തിന്റെ പിന്നില്‍ എന്തിനാ എങ്ങനെ പോകുന്നത്.വളരെ നിസ്സാരമായ,നഖം മുറിക്കുന്നത് പോലും,ഏത് വിരല്‍ കൊണ്ട് തുടങ്ങി,ഏത് വിരലില്‍ അവസാനിപ്പിക്കണം എന്ന്‍ പറഞ്ഞുതന്ന ആ മഹാപ്രവാചകന്‍,എന്ത് കൊണ്ടാ നിങ്ങള്‍ ഇത്ര മാത്രം പുണ്യം പറയുന്ന ആ ദിവസത്തെ കുറിച്ച് മാത്രം ഒന്നും പറയാതെ പോയത്.
പിന്നെ പള്ളി ആക്രമണം,അതിനെ കുറിച്ച് പരയിപ്പിക്കാതിരിക്കുന്നതല്ലേ ഉത്തമം,പള്ളിയില്‍ വെച്ച് കൊല പോലും നടത്തിയില്ലേ,അതും വളരെ പുണ്യമായ ഒരു മാസത്തില്‍…
സത്യം, സത്യമായി മനസ്സിലാക്കുന്നവരുടെ കൂട്ടത്തില്‍ അള്ളാഹു നമ്മളെ എല്ലാവരെയും ഉള്പെടുത്തുമാരാകട്ടെ, ആമീന്‍.
അസ്സലാമു അലൈക്കും.
മൈ ഡിയര്‍ musfinaf ,
തങ്ങള്‍ക് ഒരു വലിയ അബദ്ധം പറ്റി അതായത് നിങ്ങളോട ആരാ പരന്നത് സുന്നികള്‍ daily സ്വലാത്ത് ചോല്ലര്‍ ഇല്ലെന്ന്‍. അവര്‍ ദിവസവും സലഫി കലെകാല്‍ കൂടുതല്‍ സ്വലാത്ത് chollum. അത് കൂടാതെ നബി ദിനം, റംസാന്‍ 27th പോലുള്ള ദിവസങ്ങളില്‍ additional ആയി കുറച്ചു കൂടുതല്‍ സ്വലാത്ത് ചൊല്ലും. ഇതില്‍ എന്താന്‍ തങ്ങള്‍ കാണുന്ന തെറ്റ്. ഇനി അത് കൂട്ടമായി ചോല്ലുന്നതാണോ പ്രശ്നം. ഉച്ചത്തില്‍ ചോല്ലുന്നതാണോ പ്രശ്നം. can u explain me – kabulais @ yahoo . com
അസ്സലാമു അലൈക്കും,
പ്രിയ സുഹൃത്ത് അബുലൈസ്,
ഞാന്‍ ആ മറുപടി എഴുതിയത് സുന്നികള്‍ക്ക് ആയിരുന്നില്ല,താങ്കള്‍ക്ക് ആയിരുന്നു. താങ്കലാനല്ലോ എഴുതിയത് – സുന്നികള്‍ “വര്‍ഷത്തില്‍ ഒരികലെങ്ങിലും” മനസധാനത്തോടെ – എന്ന്.എന്താണ് ഇതില്‍നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത്,അത് കൊണ്ടാണ് ഞാന്‍ അങ്ങിനെ എഴുതിയത്.
പിന്നെ നബി ദിനം, റംസാന്‍ 27th പോലുള്ള ദിവസങ്ങളില്‍ additional, – ഇവ രണ്ടും നബി(സ)യോ,സഹാബാക്കാലോ നമ്മള്‍ക്ക് കാണിച്ചു തന്നിട്ടില്ല.(ഇത് സംബന്ധമായ എന്റെ മുന്‍ അഭിപ്രായങ്ങള്‍ കൂടി നോക്കുക)നബി(സ)യുടെ വഫാത്തിന്‍ ശേഷം 47 വര്‍ഷത്തോളം നമ്മുടെ ഉമ്മ ആയിഷ ബീവി(റ) ജീവിച്ചിരുന്നു,ഒരിക്കലെങ്ങിലും കാണിച്ചു തന്നിരുന്നോ,എന്താ ആ മഹതിക്ക് നബി(സ)യോട് സ്നേഹം ഉണ്ടായിരുന്നില്ലേ.
ഈ അടുത്ത് തുടങ്ങിയ സ്വലാത്ത് നഗര്‍ (റംസാന്‍-27)എങ്ങിനെയാ ദീനില്‍ തെളിവാകുക അബുലൈസേ,
“നിങ്ങള്‍ക്ക് ദീനില്‍ വല്ല അഭിപ്രായ വ്യത്യാസവുമുണ്ടായാല്‍ നിങ്ങള്‍ എന്നിലേക്കും(ഹദീസ്) ഖുര്‍-ആനിലേക്കും മടങ്ങുക” എന്നല്ലേ നബി(സ)നമ്മള്‍ക്ക് പഠിപ്പിച്ചു തന്നത്. ഇതല്ലേ നമ്മള്‍ തെളിവാക്കെണ്ടത്.
അല്ലാഹുവിന്റെ ദീനിന്റെ ശരിക്കുമുള്ള വെളിച്ചം അള്ളാഹു നമ്മള്‍ക്ക് എല്ലാവര്‍ക്കും നല്‍കുമാറാകട്ടെ,ആമീന്‍.
അസ്സലാമു അലൈക്കും.
ഡിയര്‍ അഷ്‌റഫ്,
ആദ്യം സ്വയം തീരുമാനിക്ക് ഞാന്‍ എന്തിലാന്‍, thableego, mujahido, jamaath islamiyo, sunniyo…………
nee adhyam sunni, bombayil poyathin shesham thableeg
athin shesham saudiyil ninnu mujahid
athin shesham jamaath……………………
ദയവ് ചെയ്ത് അമുസ്ലിമ്കള്‍ ഉള്ള നാട്ടില്‍ പോകരുത് അവിടെ പോയാല്‍ കാഫിര്‍ ആവും……………..
ആദ്യം നാട്ടിലേക് ഇറങ്ങി നാട് നന്നാക്കല്‍ അല്ല,
നീ ആദ്യം സ്വന്തം ഭാര്യയെയും മക്കളെയും മരുമക്കളെയും നന്നാക്കു
ഇത് നല്ല രീതി അല്ല
അസ്സലാമു അലൈകും
പ്രിയപെട്ട എന്നെ അറിയുന്ന സഹോദര എന്‍റെ ലക്‌ഷ്യം സ്വര്‍ഗമാണ് സംഘടന അല്ല ഞാന്‍ ഒരു സലഫി( മുജാഹിദ്) കാരനാണ് കാരണം അള്ളാഹുവിനെ മാത്രം വിളിച്ചു പ്രര്ത്തികുകയും മുഹമ്മദ് നബി (സ )പിന്‍പറ്റുകയും ചെയ്യന്നത് ഇന്ന് മുജഹിദീങ്ങള്‍ മാത്രമാണ് അള്ളാഹു പറഞ്ഞു “അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് .അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍. (18 വിശുദ്ധ ഖുറാന്‍ സുറത് സുമര്‍) പിന്നെ ഞാന്‍ എന്തിന്നു ഏതെങ്കിലും സംഘടനയില്‍ നിന്ന് എന്‍റെ പരലോകം നഷ്ടപെടുത്തണം അള്ളാഹു പറഞ്ഞു “ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (179അല്‍ ആഹ്രാഫ് )വിശുദ്ധ ഖുര്‍ആനില്‍ വീണ്ടും അള്ളാഹു പറയന്നു “ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്. (46ഹജ്ജ് )അള്ളാഹു നമ്മളെ ആ കൂട്ടരില്‍ പെടുതാതിരിക്കട്ടെ
അള്ളാഹു പറഞ്ഞു “അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?) (170അല്‍ ബഖറ) “അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതു മതി ഞങ്ങള്‍ക്ക്. എന്നായിരിക്കും അവര്‍ പറയുക: അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും, സന്‍മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അത് മതിയെന്നോ?) (104അല്‍ മാഇദ)
അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് ഈ കൂട്ടരില്‍ ഞാന്‍ പെട്ടില്ല പിന്നെ എന്‍റെ ഭര്യയും മക്കളും അല്‍ഹംദു ലില്ലഹ അവര്‍ കറകളഞ്ഞ മുവഹിദ് കളാണ് (അള്ളാഹു വിനെ മാത്രം വിളിച്ചു പ്രര്ത്തികുകയും മുഹമ്മദ് നബി (സ )പിന്‍പറ്റുകയും ചെയ്യുന്നവര്‍ )മറ്റു കുടുംബക്കാര്‍ അവര്‍ക്ക് ഞാന്‍ എത്തിച്ചു കൊടുത്തിട്ടുണ്ട് (ഈ ലേഖനം ശ്രദ്ധിച്ച നിങ്ങള്‍ക്കും ) നിങ്ങളെ ആരെ കുറിച്ചും അള്ളാഹു എന്നോട് ചോദ്യം ചെയ്യുകയില്ല കാരണം ഞാന്‍ നിങ്ങള്ക്ക് എന്‍റെ കഴിവ് അനുസരിച്ച് എത്തിച്ചു തന്നിടുണ്ട് ഹിദായത് നല്‍കേണ്ടത് അല്ലാഹുവാണ് അള്ളാഹു പറഞ്ഞു “തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (56അല്‍ ഖസസ് ) അള്ളാഹു നമുക്ക് എല്ലാവര്ക്കും യഥാര്‍ത്ഥ ദീന്‍ മനസ്സിലാക്കാനും അതില്‍ ഉറച്ചു നില്കാനും തൌഫീഖ് ചെയ്യുമാറാകട്ടെ അവസാനം ഈമാനോടെ മരിപ്പിക്കുമാരക്ട്ടെ അമീന്‍ അല്ലാഹുമ്മ ഇഹ്ദിന സിരാത്വല്‍ മുസ്തഖീം അമീന്‍
ninod salam madakkan kayiyilla,
adhyam manassinde ull nannakk athin shesham ninnod samsarikkam. ninde family engineyulla kara kalanja mujahid enn nannayi ariyam.
സഹോദരന്‍ “ninne ariyunnavan” :- ഈ ലേഖനം എഴുതിയ “U.K.Ashraf padanna ” സ്വന്തം പേരിലാണ് എഴുതിയിരിക്കുന്നത് അദ്ദേഹം എഴുതിയത് എന്തെന്ന് മനസ്സിലാക്കാതെ പേര് മാത്രം നോക്കി അദ്ദേഹത്തെയും ഫാമിലിയേയും അവഹേളിക്കാന്‍ താങ്കള്‍ക്ക് നാണം ആവുന്നില്ലേ ??
ഇത് വായിച്ചതില്‍ നിന്നും മനസ്സിലാക്കുന്നത് താങ്കള്‍ക്ക് അദ്ദേഹത്തെ നന്നായി അറിയാം എന്നാണ് സ്വന്തം സഹോദരന്റെ കുറ്റവും കുറവും പറയുന്നവന്‍ എന്നില്‍ പെട്ടവന്‍ അല്ല എന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട് അറിയുമോ താങ്കള്‍ക്ക്???
ലേഖനം എഴുതാനുള്ള കഴിവിന് അദ്ദേഹത്തെ അഭിനന്ദിക്കുക @least ഒരു നല്ല കമന്റ് എങ്കിലും കൊടുക്കുക അല്ലാതെ എന്ത് നല്ലതിനെയും നിരുല്സാഹപ്പെടുത്തുക എന്ന സ്ഥിരം പരിപാടി നിര്‍ത്തു പ്ലീസ്
ഇനിയെങ്കിലും ഒരു പേരില്‍ (കള്ള പേരിലെങ്കിലും എഴുതാന്‍ ശ്രമിക്കൂ)
@ Ashrafkka :- നിരുല്സാഹപ്പെടുത്താനും ചീത്ത പറയാനും ഒരുപാട് പേര്‍ കാണും കാരണം ഒരാളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുക എന്നത് നമ്മുടെ നാട്ടുകാര്‍ക്ക് എന്തോ അന്യം എന്ന പോലെയാണ് new generation എങ്കിലും ഇതിനു മാറ്റം വരുത്തും ഇന്ഷാ അല്ലാഹ് ….keep writing ……we with u …God bless uuuuu…. take care alwayzz byee….Assalamu Alikum…….JAZAKALLLAH KHAIR
Assalamolikm, dear ashrafkka… Avane ariyaam ennavanu poruthu kodukkuka!! Allahuvum ayyalkku poruth kodukkattey!!
Dear ” avane ariyaam”. Thaangal mukalil paranna oru kaaryam oru musliminu chernnathalla!! Vanpaapangalil petta oru kaaryamaanu thaaangal parannath!!!
Streekalude peril paradhooshanam parayal prukkappedatha shikshyaanullath!!!
Islamil athinu marupadi und, ningal kuttam aropikkunnavare kuttakkaarennu kandethaan sakshikal venam?? Allengil oru islamika niyamprakaaram kuttam kandethaan kazinnullengil kuttam aropikkappetta vyakthikk 80 adikodukkanam!!
Athu kondu kannu kondu kaantha oru kaaryam parannu naragaavakaashi aakendathilla!!!
” thettu cheyyatha oraalum illa” angane ullavar manushyaralla malakkukalo pravajakan maro aanu!!!
Oraalkku hidayath kittaan oru nimisham mathi!!
Ethu thettu cheythavanum thouba cheythu madangaam but vanpaapangalkku thangal neril thanne kshamaapanam nadathanam!!
@ashrafkka keep write!!! Allahu athinu thaangalkku kazivu nalkatte!! Ameen!!
Enteyum kudmbathinteyum, ningaludeyum kudumbathinteyum,ente Ella suhurthukkaludeyum cheruthum valuthumaaya doshangal allahu poruth tharatte !!! Ameeen!!
Kooduthal islamine kurich padikkaanum athu mattullavarkku ethikkaanaum naan ororuthatkkum saadhikkatte! Ameeen