മൂസ്സഹാജി മുക്കില്‍ നട്ടം തിരിയുന്ന നേതാക്കളും ഒരു കൊച്ചു പടന്നയും – അബു മറിയം

നമ്മുടെ നാട്ടിന്റെ പോക്ക് എങ്ങോട്ടാണ് ? കോളേജുകള്‍  പിടിച്ചച്ചടക്കാനും പള്ളികകള്‍ പണിയാനും ഓടി നടക്കുന്ന നമ്മുടെ നേതാക്കന്മാര്‍ക്ക് പുതിയ തല മുറ വഴിതെറ്റുന്ന നോക്കാന്‍ സമയമില്ല! (അറിയത്താഭാവാം  നടിക്കുനതാണോ എന്നും സംശയം ഉണ്ട് ). എന്താണ് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നത് ? ബുക്കും തൂക്കി മക്കളെ പഠിക്കാന്‍ വിട്ടാല്‍  കടമ തീര്‍ന്നു എന്നാണോ? സാഹചര്യങ്ങളാണ്  നമ്മുടെ പുതിയ തലമുറയെ വഴി തെറ്റിക്കുന്നത്.  മൊബൈല്‍ ഫോന്നും പോക്കറ്റ് നിറയെ കാശും കൊടുത്തിട്ടല്ല മക്കളോട് ഉള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത് . ഇന്നല്ലെങ്കില്‍ നാളെ മക്കള്‍ നമ്മളോട്  വിളിച്ചു പറയും എന്റെ ഉപ്പയും ഉമ്മയുമാണ് എന്റെ ജീവിതം നശിപ്പിച്ചത് എന്ന്. നമ്മുടെ നാട്ടില്‍ നിന്നും നാട്ടില്‍ തന്നെയുള്ള സ്ഥാപനത്തില്‍ പോകാന്‍ എന്തിനാ മൊബൈല്‍ ഫോണ്‍? സ്കൂള്‍ സമയങ്ങളില്‍ സ്കൂള്‍  പരിസരത്ത് മിനുങ്ങി നടക്കുന്ന പൂവലന്മാരായ ഓട്ടോ ക്കാരെയും ചില ക്ലബ്ബ് ലേബലില്‍ ജീവിക്കുന്നവന്മാരെയും നിലക്ക് നിര്‍ത്താന്‍ നട്ടെല്ലില്ലാത്ത നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് പള്ളിയും, സ്കൂളും പണിയുന്നത് . ആരെങ്കിലും  പിടിക്കപ്പെട്ടാല്‍ ഉടനെ അവനെ സഹായിക്കാനും പുറത്തിറക്കാനും തല്ലിന് പോകാനും നിറയെ ആള്കാറുണ്ട് പക്ഷെ ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു നേതാവും വരില്ല, കാരാണം അവരുടെ മക്കളും മരുമക്കളും ഒക്കെയാണ് നാട്ടിലെ പ്രധാന തെമ്മാടികള്‍!
 
പല പേരിലും പല പിരിവുകളും മാസാമാസങ്ങളില്‍ ഗള്‍ഫിലും ബോംബെയിലും ബംഗ്ലൂരിലുമൊക്കെ  നടത്തുണ്ടല്ലോ അതില്‍ ആരൊക്കെ വ്യക്തായി കണക്കു കാണിച്ചിട്ടുണ്ട്? വളരെ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവനെ പോലും നെക്കി പിഴിഞ്ഞ് കൊണ്ടുപോകുന്ന കാശ് മുക്കിയവനോട്  പടച്ചോന്‍ ചോദിക്കില്ല എന്നാണോ? പാവപ്പെട്ട ഒരുപാട് സഹോദരങ്ങള്‍ വീട് വെക്കാനും മക്കളെ കെട്ടിക്കാനും പൈസ ഇല്ലാതെ ബുദ്ധിമുട്ടുമ്പോള്‍ വലിയ പള്ളികളും ഒഫീസ്സുകളും ഉണ്ടാക്കി മോടി പിടിപ്പിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ് ? ഓരോ ബസ്സ്‌ സ്റൊപ്പിലും ഓരോ ഗ്രൂപ്പുകര്‍ക്കും ഓരോ പള്ളിവീതം വേണം  അതില്‍ നിസ്കരിക്കാള്‍ ആളില്ലങ്കിലും പള്ളി കമ്മിറ്റികള്‍ എന്നും ഹൌസ്ഫുള്‍ ആണ്!.
നാട്ടില്‍ തൊപ്പി ഇട്ടുനടക്കുന്ന ഈ പൊടി നേതാക്കളില്‍   എത്ര പേര്‍ ബോംബെയിലും ഗളിഫിലും എത്തിയാല്‍ മര്യാദയ്ക്ക് നമസ്കരിക്കുന്നുണ്ട്? നമ്മുടെ നാട്ടുകാരുടെ  സക്കാത്ത്  പണം മാത്രം മതി പടന്നയെ  സ്വര്‍ഗ്ഗമാക്കാന്‍. കണക്ക്  നോക്കി സക്കാത്ത് കൊടുക്കുന്നവര്‍ നമ്മുടെ നാട്ടില്‍ വിരളിലെന്നവുന്നവര്‍ മാത്രമാണ്.
മാനവും അന്തസ്സും കാരണം ബുദ്ധിമുട്ട് തുറന്നു പറയാത്ത ഒരുപാടു സഹോദങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് അവരെ സഹായിക്കേണ്ട പണം മാറ്റ്   കാര്യങ്ങള്‍ക്ക്  ചിലവഴിച്ചാല്‍ പടച്ചോന്‍ ഒരിക്കലും നമ്മുടെ നാടിനെ അനുഗ്രഹിക്കാനും പോണില്ല. നിങ്ങള്‍ കട്ട് മുടിച്ചും പിടിച്ചു പറിച്ചും ചെയ്യുന്ന തെറ്റുകളുടെ ഫലം എന്തിനു പുതിയ തലമുറ അനുഭവിക്കണം? ഇതൊക്കെ ഉണ്ടാക്കി കബരിലേക്ക് കൊണ്ടുപോകാം എന്നാണോ?
കള്ളത്തരം നടത്തി അതില്‍ ഓഹരി വെക്കുമ്പോള്‍ ഉള്ള പ്രശ്നങ്ങളുടെ  പേരില്‍ ആണല്ലോ പല കഥകളും പുറത്തറിയുന്നത്.അങ്ങിനെ എത്ര അറിയാത്ത കഥകള്‍ ഉണ്ടായിരിക്കാം.
പടന്നയ്ക്കു  പണ്ട് മറ്റുള്ളവരുടെ മുമ്പില്‍ ഉണ്ടായിരുന്ന പേരും പ്രശസ്തിയും ഇന്നുണ്ടോ? ആരാണ് ഇതിനു ഉത്തരവാദി? 

Reader Feedback

61 Responses to “മൂസ്സഹാജി മുക്കില്‍ നട്ടം തിരിയുന്ന നേതാക്കളും ഒരു കൊച്ചു പടന്നയും – അബു മറിയം”

  1. ABULAIS says:

    പ്രിയ സുഹുര്തുകളെ,
    ആരോഗ്യ സമര ഷണം ഓരോ ആളുകളുടെയും കടമയാന്‍. അത് കൊണ്ട് ജിം പോവണം എന്നില്ല. പക്ഷെ അരുഗ്യം സം രാഷികണം.സ്ത്രീകള്‍ ജിം പോവല്‍ പാശ്ച്യാത്യ രീതി ആണെങ്ങില്‍ tv vedio internet ഇതൊക്കെ അരുടെതാന്‍.ഇന്ന പടന്നയിലെ മിക്ക വീട് കളിലും ഇതൊക്കെ ഇല്ലേ? വൈകീട്ട് സീരിയല്‍ കാണുന്നതിലും നല്ല തലേ excersisഅത് പോലെ മുസ്ലിം രാജ്യ കളിലെ പെണ്‍കുട്ടികള്‍ സ്പോര്‍ട്സ് പങ്കെടു കരില്ലേ? അവര്‍ക്കും നിങ്ങള്‍ പരന്ന നിയമങ്ങള്‍ ബാദകമല്ലെ? നാം ജീവിക്കുന്ന ഗള്‍ഫ്‌ എത്ര സ്ത്രീകള്‍ മാന്യ മയി വേഷമിട്ട് ഹെല്‍ത്ത്‌ സെന്റര് പോകുന്നു,സുഹുര്‍തെ മാന്യ മയി വേഷം ഇട്ടാല്‍ സ്ത്രീകള്‍കും ജിം പോകാം. അത് പടന്നയിലെ സ്ത്രീകള്‍കും ആകാം. ഇനി അതല്ല വേറെ വല്ലതും ആണ്‍ പ്രശ്നം എങ്കില്‍ അത് പള്ളിയില്‍ പോകുന്ന സ്ത്രീക്കും, kuttipuram മൈക്ക് കെട്ടി സ്ത്രീ സമ്മേളനം നടത്തുന്ന സ്ത്രീക്കും ബതകമല്ലേ? സ്ത്രീകള്‍ക്ക് ഏറവും ഉചിതം വീട് ആണെങ്ങില്‍ പിന്നെ എന്തിണന്‍ പള്ളിയില്‍ പോകാന്‍ നിര്‍ഭ ന്ടികുന്നത്. എങ്ങിനെ ആന്‍ കവല പ്രസംഗം അനുവദികുന്നത്.
    ഒരു വാദത്തിനും നാന്‍ തല്‍കാലം ഇല്ല. എഴുതിയത് ഇഷ്ടം ആയില്ലെങ്ങില്‍ ഷമികുക.

  2. MUSIFNAF says:

    അസ്സലാമു അലൈക്കും,
    പ്രിയ സുഹൃത്ത് അബുലൈസേ,
    നമ്മുടെ സ്ത്രീകള്‍ സീരിയല്‍ കാണുന്നതിലും,മുസ്ലിം രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ സ്പോര്‍ട്സില്‍ പങ്കെടുക്കുന്നതിലും ഇസ്ലാം എന്ത് പിഴച്ചു. നമ്മള്‍ അവര്‍ക്ക് (ബന്തുമിത്രാദികള്‍)പറഞ്ഞു മനസ്സിലാക്കി കൊടുക്കുക,അതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കാതിരിക്കുക എന്നല്ലാതെ.
    മുസ്ലിം സ്ത്രീ എങ്ങിനെ ആയിരിക്കണം എന്നതിനുള്ള,ഖുര്‍-ആനിലെയും,ഹദീസ്സിലെയും, വളരെ ചെറിയ ഭാഗങ്ങളാണ് മുന്‍പത്തെ കംമെന്റ്സുകളില്‍ ഉദ്ദരിച്ചത്.അതെന്താ ഉള്‍കൊള്ളാന്‍ അബുലൈസിന്‍ ഇത്ര മടി.
    അബുലൈസിന് എന്താ സ്ത്രീകള്‍ ജിമ്മില്‍ പോകണം എന്ന് ഒരു വാശിപോലെ,അതിന്റെ PROPRIETOR അബുലൈസാണോ.(കോപിക്കല്ലേ,വെറുതെ എഴുതിയതാണേ….)
    പിന്നെ, സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ ആരും “നിര്‍ബന്ധിക്കുന്നില്ല”,സ്ത്രീകള്‍ക്ക് ഉചിതം അവരുടെ വീടുകള്‍ തന്നെ,പക്ഷെ “പള്ളിയില്‍ പോകാന്‍ ആഗ്രഹിക്കുന്ന അല്ലാഹുവിന്റെ ദാസികളെ(സ്ത്രീകളെ) നിങ്ങള്‍ പള്ളികളെ തൊട്ട് തടയരുത്”എന്ന വചനം മാത്രമേ പറയാറുള്ളൂ. അതും നബി(സ) പറഞ്ഞുതന്നമാതിരി മാന്യമായ വസ്ത്രം ധരിച്ചുകൊണ്ടും, സുഗന്ദ്യദ്രവ്യങ്ങള്‍ പൂശാതെയും പോകണം എന്ന്.
    ഗള്‍ഫിലുള്ള സ്ത്രീകള്‍ മാന്യമായി വേഷം ദരിച്ചു ജിമ്മില്‍ പോകുന്നത് മാത്രമേ അബുലൈസ് കാണാറുള്ളു, അതിലും മാന്യമായി വസ്ത്രം ധരിച്ച്‌ പള്ളിയില്‍ പോകുന്നതും,അതിന്ന്‍ സൗകര്യം ഒരുക്കി കൊടുത്ത മുഴുവന്‍ പള്ളികളും അബുലൈസ് എന്താ കാണാതെ പോയത്.ആ പള്ളികളില്‍ തന്നെയല്ലേ അബുലൈസും നമസ്കാരിക്കാരുള്ളത്.
    ഇത് ഒരു നിര്‍ബന്ദകാര്യം അല്ല എന്നുള്ളത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് കൂടുതല്‍ എഴുതാന്‍ ആഗ്രഹിക്കുന്നില്ല.
    നമ്മള്‍ എല്ലാവരെയും അള്ളാഹു നേരായ മാര്‍ഗത്തില്‍ ആക്കുമാറാകട്ടെ,ആമീന്‍.
    അസ്സലാമു അലൈക്കും.

  3. എന്തങ്കിലും അകത്റ്റ് സര്ഫരസെങ്കിലും അത് പരന്നല്ലോ പിന്ന സര്‍ഫറാസ് എതലം എവിടുന്ന് പഠിച്ചത് എന്ന് പറയുക
    sarfaras

  4. ABULAIS says:

    സഹോദരന്‍ MUSFINAF ആന്‍ഡ്‌ SARFARAS അസ്സലാമു അലൈകും.
    നാന്‍ ഇന്നെത്തെ കാലത്തേ പറ്റി സുജി പിചെന്നെ ഉള്ളു. സ്ത്രീകള്‍ ജിം പോകണം എന്ന്‍ എനിക്ക് ഒരു താല് പര്യവും ഇല്ല. ജമ അത് ഇസ്ലാമിയെ പോലുള്ള ചില സംഗട കള്‍ ladies only സമ്മേ ലനങ്ങള്‍ നടത്തുന്നത് കണ്ടപ്പോള്‍ അലങ്ങരികമായി പറന്നു എന്നെ ഉള്ളു. അത് നിങ്ങളും കണ്ടു കാണുമല്ലോ? തങ്ങള്‍ സദയം ശമിക്ക. നാം പറയുന്നതില്‍ വല്ല തെറ്റും വല്ല തെറ്റും വന്നിടുന്ടെങ്ങില്‍ അള്ളാഹു പൊരുതു തരുമാരകട്ടെ. കഴിയുമെങ്ങില്‍ മെയില്‍ ചെയ്യുക. kabulais @yahoo .com അത് പോലെ തങ്ങള്‍ ആറന്ന്‍ കൂടി പറയുക.

  5. MUSIFNAF says:

    അസ്സലാമു അലൈക്കും,
    പ്രിയ സുഹൃത്ത് അബുലൈസേ,
    എന്റെ വല്ല വാക്കുകളും അബുലൈസിനെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് പൊറുത്തു മാപ്പാക്കി തരുക,നിങ്ങളുടെ ദുഹായില്‍ എന്നെയും ഉള്‍പ്പെടുത്തുക.
    അസ്സലാമു അലൈക്കും.

  6. aboobacker.m.m says:

    അസ്സലാമു അലൈക്കും V K ടി.മുസ്തഫ മരണപ്പെട്ട കാരിയം അറിഞ്ഞു.അള്ളാഹു അദ്ദേഹത്തിന്ടെ BARZAGI ജീവിദം വിജയിപ്പിച് കൊടുക്കട്ടേ ആമീന്‍

  7. K.M.C Mahmood, U.A.E Khidmath, says:

    ബഹു: പടന്ന ഡോട്ട് കോം സന്ദര്‍ശകരോട് :
    നമ്മുടെ നാടിന്റെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളുണ് ഞാന്‍ ഇതില്‍ വായിക്കാന്‍ ഇടയായി. നമ്മള്‍ നാലു പേര്‍ കൂടുമ്പോള്‍ പറയുന്ന അഭിപ്രായം നാം ഒറ്റയ്ക്ക് ഒരിടത് കംപുറെരിന്റെ മുമ്പില്‍ ഇരുന്നു നാടിനെ കുറിച്ച് അതിന്റെ നല്ലതും മോശവും നമ്മള്‍ എഴുതുന്നു. ലോകത്തിന്റെ എല്ലാ bagathum നടക്കുമ്പോലെ നമ്മുടെ നാട്ടിലും നല്ലതും ചീതയും നടക്കുന്നു, എന്നാല്‍ എനിക്ക് പറയാനുള്ളത് എന്റെ പടന്നക്കാര്‍ ഏറ്റവും നല്ല നാട്ടുകാര്‍ തന്നെയാണ്, ഈലോകം കുതിക്കുമ്പോള്‍ നമ്മുടെ നാടും കുതിക്കുന്നു, അതിന്റെ ഒരു ഉദാഹരണമാണ് ഈ പടന്ന ഡോട്ട് കോം. എന്നാല്‍ നമ്മുടെ പഴയ തലമുറ ഈ സുഖ സൗകര്യം ഒന്നുമില്ലാതെ (യാത്ര സൌകര്യമോ, കരന്ടോ, റെലെഫോണോ,……..) സ്വന്തം കാലില്‍ പോകനുധേഷിക്കുന്ന സ്ഥലത്ത് പോവുകയും കാണേണ്ടവരെ കാണുകയും ചെയ്യേണ്ടത് ചെയ്യുകയും പരസ്പരം സ്നേഹത്തോടെ കഴിയുകയും ചെയ്തിരുന്നുകാലില്‍ cherippu polum ധരിക്കാതെ പറങ്കി മാവു thanalaakki nadanna നമ്മുടെ thalamurakal, എന്നാല്‍ avar നാടിന്റെ karyathil othorumichu ninnu ഒരു ജമാതിന്റെ കീഴില്‍ നാടിന്റെ nanmakku vendi pravarthichu. നമ്മുടെ jamaathum എല്ലാ rashtriyakkarum avarude നല്ല pravarthanam moolam നമ്മുടെ naadil purogathiyundayi. രോധില്ലതിടത് രോധും വെള്ളമില്ലതിടത് വെള്ളവും skoolum madrasayum angine palathum ……………………………. ethellaam നമ്മുടെ othorumayil thanne. നമ്മള്‍ ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ചവര്‍ കൂട്ട് കുടുമ്പത്തില്‍ നിന്ന് ആണ് കുടുംപതിലേക്ക് മാറി. സങ്ങടനകളില്‍ നിന്ന് sangadanakalileku മാറി ക്ലബ്ബുകളില്‍ നിന്ന് ക്ലബ്ബുകളിലെകും മാറി. സ്കൂലുകള്ളില്‍ നിന്ന് സ്കൂകുലുകള്, ഇപ്പോള്‍ ജമാതില്‍ ninnum ജമാതും വേറെ vannu. ഇപ്പോഴും നാം മാറ്റം ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു. ഈ മാറ്റം evidekkanu? മാറ്റങ്ങളില്‍ gunnamaanou doshamaanou ഉണ്ടായതു? ചില ആളുകള്‍ എഴുതിയത് കണ്ടു “മൂസ ഹാജി മുക്കും കുറെ nethakkalum ” ingine പരിഹസിക്കെണ്ടാവരാണോ അവര്‍? marhoom മൂസ ഹാജി എന്നാ ആ വലിയ മനുഷ്യന്‍ panitha ആ കെട്ടിടം, അത് പണിയുമ്പോള്‍ അവിടെ ഒരു സബൂന്‍ കയുടെ മരവും പൊട്ടാ കിണറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തയാല്‍ ബസാര്‍ പോയി നടുവില്‍ ബസാര്‍ വന്നു. അതും പോയി. പിന്നെ ഈ പറഞ്ഞ മുക്കും? ഇപ്പോള്‍ ഈ മുക്ക് മുതല്‍ പഞ്ചായത്ത് വരെ puroghathiyundayi. ഈ വളര്‍ച്ചയില്‍ ഈ പറഞ്ഞ മത രാഷ്ട്രിയ നേതാക്കന്മാരും നല്ലവരായ നാട്ടുകാരും പങ്കാളികളാണ്. ഇവര്‍ കാരണമല്ല നമ്മുടെ മക്കള്‍ ചീത്ത വഴിയില്‍ പോകുന്നത്!!! ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. ഈ രാജ്യത്തു ingineyulla സങ്ങടനകാലോ നേതാക്കളോ ഉള്ളത് kondano ഇവിടെ നല്ലവരും മോശക്കാരും ഉണ്ടാകുന്നതു എന്ന് ഇത്തരക്കാര്‍ ഒര്കുന്നത് നല്ലതായിരിക്കും?!! നമ്മുടെ veedu നന്നായാല്‍ നമ്മുടെ കുട്ടികളും നന്നാവും, മോശമായാല്‍ കുട്ടികള്‍ മോശമാവും, ദീനി bodhamanu എല്ലാറ്റിന്റെയും കുറവ്. നമ്മുടെ കുട്ടികളുടെ തെറ്റ് നാം തന്നെ ചൂണ്ടിക്കാണിച്ചു നേരെയാക്കണം. നമ്മള്‍ പടന്നക്കാര്‍ ഒരു kalam udanjathu പോലെയാണ്. vythyasta ashayavum ആദര്‍ശവു രാഷ്ട്രിയവും അവരവരുടെ സ്വന്തം താല്പര്യം പോലെയവം. yethu തല്പരിയക്കരയാലും ഒരു kalyana വീടയാലും ഒരു marana വീടായാലും ഏതി പാതിരാവില്‍ നാം അവിടെ എത്തുന്നു. നമ്മള്‍ ബന്തുക്കലാണ്, പുറത്തു നിന്ന് വന്നവരല്ല. thettundenkil പരസ്പരം നല്ല ഭാഷയില്‍ ഉപദേശിക്കാം. നമ്മുടെ naattil മത മൈത്രിയും സ്നേഹവും aykyavum എന്നും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥനയോടെ……………
    പടന്ന ഡോട്ട് cominu എല്ലാ വിട ആശംസകളും……….. കെ എം സി മഹമൂദ്, U. A. E. KHIDMATH.

  8. padne kanthilott says:

    മഹ്മൂദ് എഴുതിയത് വളരെ നന്നായി

  9. UNKNOWN says:

    “മൂസ ഹാജി മുക്കും കുറെ nethakkalum ” ingine പരിഹസിക്കെണ്ടാവരാണോ അവര്‍?”
    മഹ്മൂദ് ബായ്…താങ്കള്‍ വിചാരിക്കും പോലെ ഇവടെ ആരും ആരെയും പരിഹസിച്ചില്ല….ഒരു സത്യം പറഞ്ഞു എന്നു മാത്രം ….പഴയ പടന്നക്ക് നേതാക്കന്മാര്‍ തണലായിട്ടുണ്ടെങ്കില്‍ ഇന്നത്തെ നേതാക്കള്‍ പടന്നക്ക് പേര് ദോഷം തന്നെയാണ് …ലൂത്ത് നബിയുടെ കാല ഘട്ടത്തിലേക്ക് ആണ് ആ നേതാക്കള്‍ നമ്മെ അല്ലെങ്കില്‍ നമ്മുടെ സമുദായത്തെ ഇന്ന് നയിക്കുന്നത് പഴയ നേതാക്കള്‍ പടന്നക്ക് വേണ്ടി അവരുടെ ധനവും ആരോഗ്യവും സംഭാവന ചെയ്തവരാണ്….ഇന്നത്തെ നേതാക്കള്‍ എങ്ങനെ മറ്റുള്ളവനെ പറ്റിച്ചു 100 രൂപ ഉണ്ടാക്കാം എന്നതില്‍ റിസേര്‍ച് നടത്തുന്നവരാണ് (എല്ലാരും എന്നല്ല 80% നേതാക്കളും)…കട്ടും കവര്‍ന്നും കൊലപാതകം വരെ നടത്തി കാശ് ഉണ്ടാക്കി പടന്നയില്‍ വിലസുന്ന എത്രെയോ നേതാക്കള്‍ ഉണ്ട് ..അവരുടെ കള്ള പണം നക്കാന്‍ വേണ്ടി ഖുര്‍ആന്‍ ക്ലാസ്സും മസ്ജിദ് ഉദ്ഘാടനവും എല്ലാത്തിനും ഇന്ന് ഈ നേതാക്കള്‍ ആണ് …അക്ഷര അഭ്യാസമില്ലാത്ത കയ്യില്‍ പാവങ്ങളെ പിഴിന്ന കാശ് ഉള്ള കുറേ നേതാക്കള്‍ ആണ് പടന്നയുടെ ശാപം …ഖിദ്മത്തിലും kmcc യിലും ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് ഇതെല്ലം ഞാന്‍ പറയാതെ തന്നെ അറിയാം ….അള്ളാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടേ ആമീന്‍ ……വിനയത്തോടെയ് അബുദബിയില്‍ നിന്നും ഒരു സഹോദരന്‍ ……….!!!

  10. അബൂടബിയുലുള്ള സഹോദര നിങ്ങള്‍ പറയുന്നത് ശരിയായിരിക്കാം അതിന്‍ മെഴുതെണ്ടാത് ഇ കോളത്തില അല്ല പിന്നെ പടനയും മുസഹാജി മുക്കിലെയും നെതകള്‍ എന്നെ പറന്നാല്‍ ആരും കരുതുക ആ പടന്നയിലെ നല്ല നേതാക്കന്മാരേയന്‍ ഇല്ലാതെ ആരും എന്ന് ഉദേശിച്ചത് പടന്നക് പുറത്തുള്ളവര്‍ കരുതുക എന്നാന്‍ അവരുടെ മനസ്സില്‍ പടന്നെയെ കുറിച്ച എന്നും നല്ല മതിപ്പന്‍ അത് കളിന്നെ കുടിക്കുകയന്‍ അബുമാരിയമിനെ പോലെത്തവര്‍ അതിന്‍ കുട്ടു കുടല്ലേ എങ്ങ അബുദാബിയില്‍ ഇരുന്നു കൊണ്ട് കാരണം എവിടെ എല്ലാവരും നോക്കുന്ന ഒരു സിറ്റ് അന്ന ഇത് എവെടെതെ മറ്റു ജില്ലകാര് പോലും ആഗ്രഹിക്കുന ഒരു സ്ഥലമന്‍ പഠന അവര്‍ ആ കണ്ണ് കൊണ്ടാന്‍ കാണുന്നത് അതിമേ തിരെ എല്ലതടുമായ കുറെ കാര്യങ്ങള്‍ പറന്നാല്‍ പടന്നകാരായ നങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല അത് കൊണ്ടാന്‍ ഞങ്ങള്‍ അബുനരിയമിനെ പോലുള്ളവര്‍ക്ക് മറുപടി കൊടുക്കുന്നത് പൊറുക്കുക മാറ്റി ചിന്ടിക്കുക ചിന്ധിക്കുനവര്‍ക്ക് ദ്രിഷ്ടന്തം ഉണ്ട് കുരാന്‍ vachanam

  11. Unknown says:

    സഹോദരാ ഇത് ഏതു ഭാഷയാണ്….മനസ്സിലാവുന്ന ഭാഷയില്‍ പറയൂ..എനിക്കിത് വായിച്ച് ഒന്നും മനസ്സിലായില്ല…നമ്മുടെ നാട്ടില്‍ നടക്കുന്നത് നടക്കട്ടേ ആരും അറിയാന്‍ പാടില്ല എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ് സഹോദരാ…ഇതിലൂടെ എങ്കിലും നട്ടെല്ലില്ലാത്ത (കള്ള പേരില്‍ എഴുതുന്ന ഞാനും നിങ്ങളും)നമുക്ക് പ്രതികരിക്കാമല്ലോ…അള്ളാഹു നമ്മുടെ എല്ലാ തെറ്റുകളും പൊറുത്തു മാപ്പാക്കി തരട്ടേ ആമീന്‍ …
    കുറിപ്പ് : ഇത് പടന്നയിലെ ഈ പറഞ്ഞ ഒരു നേതാവും വായിക്കില്ല എന്നും വായിച്ചു നന്നാവില്ല എന്നും അറിയാം..പുതുതായി നേതാക്കളാകാന്‍ വെമ്പുന്നവര്‍ക്ക് ഒരു താക്കീത് ആവട്ടെ എന്ന് മാത്രം.

    അസ്സലാമു അലൈക്കും

Leave a Reply

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe