‘പാചകം’ ...
Reported by Fasal on 10 April 2010
ചേര്‍ക്കേണ്ട ഇനങ്ങള്‍
തുവരപ്പരിപ്പ് 125 ഗ്രാം തക്കാളി 2 കടുക് 1 ടീ സ്പൂണ്‍
നെയ്യ് 1 ടീ സ്പൂണ്‍ പച്ചമുളക് 3 എണ്ണം മല്ലി 1 ടീ സ്പൂണ്‍
വറ്റല്‍ മുളക് 4 എണ്ണം കുരുമുളക് 1/2 ടീ സ്പൂണ്‍ കടലപ്പരിപ്പ് 1 ടീ സ്പൂണ്‍
ജീരകം 1/2 ടീസ്പൂണ്‍ കായം ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം
ആദ്യം
Full Text
Reported by Fasal on 10 April 2010
റൊട്ടി പെട്ടന്നു പൂപ്പല്‍ പിടിച്ചു ഇത്രയധികം കളയാനും വയ്യ ആകെ വിഷമത്തിലായി റൊട്ടി ഇഡ്ഡലിച്ചെമ്പില്‍ വച്ച് നന്നായി ആവി കയറ്റുക പൂപ്പല്‍ പോകുമെന്നു മാത്രമല്ല നല്ല മാര്‍ദ്ദവവും കിട്ടും
Full Text
Reported by Fasal on 10 April 2010
നല്ലൊരു ചായക്ക് ഒരാളുടെ മൂഡിനെ എങ്ങനെ മാറ്റിമറിക്കാന്‍ കഴിയും ഓഫീസില്‍ നിന്ന് വാലിനു തീപീടിച്ച പോലെ വീട്ടില്‍ വരുന്ന ചൂടന്‍ ഭര്‍ത്താവിനെ മെരുക്കാന്‍ നല്ലൊരു ചായ പരീക്ഷിച്ചു നോക്കൂ…
ചായ കൂടുതല്‍ രുചികരമാക്കാന്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ കഴിയും വെള്ളം തിളക്കുമ്പൊള്‍ തേയിലയിട്ടശേഷം, പൊടിയാണെങ്കില്‍ അഞ്ചു മിനിറ്റും ഇലച്ചായയാണെങ്കില്‍ ഏഴും മിനിട്ടും അടച്ചുവയ്ക്കുക
Full Text
Reported by Fasal on 10 April 2010
ചപ്പാത്തി ഉണ്ടാക്കിയത് അധികമായി ഇത് എന്തായാലും ഇന്ന് തീരില്ല വെറുതെ ഇത്രയും പാഴായി എന്തുചെയ്യും…
ചപ്പാത്തി അധികം വന്നാല്‍ അല്‍പ്പം പ്ലാസ്റ്റിക് പേപ്പറിലോ കവറിലോ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക പിറ്റേന്നു രാവിലെ ഇഡ്ഡലിത്തട്ടില്‍ വച്ച് ആവികയറ്റി ഉപയോഗിക്കുക
Full Text
Reported by Fasal on 10 April 2010
വെളുത്തുള്ളി അച്ചാര്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ് പക്ഷെ ഇതു മുഴുവന്‍ പൊളിച്ചെടുക്കുന്നതാണ് വലിയ പ്രശ്നംഎന്താണൊരു വഴി
വെളുത്തുള്ളി കുറച്ചുനേരം ചെറുചൂടുള്ള വെള്ളത്തില്‍ ഇട്ടശേഷം പൊളിച്ചുനോക്കൂ എളുപ്പത്തില്‍ പൊളിക്കാന്‍ സാധിക്കും
Full Text
Reported by Fasal on 10 April 2010
ഈ മീന്‍ എപ്പോള്‍ വറുത്താലും ഇങ്ങനെ തന്നെ പാത്രത്തിനടിയില്‍ കരിഞ്ഞൊട്ടും എന്താ പോംവഴി
മീന്‍ വറുക്കാനുള്ള എണ്ണയില്‍ ഒരു നുള്ള് മൈദ കൂടി ചേര്‍ക്കുക മീന്‍ പാത്രത്തില്‍ കരിഞ്ഞുപിടിക്കില്ല
Full Text