‘ചരമ വാര്‍ത്തകള്‍’ ...

ഉദിനൂര്‍ പേക്കടത്ത് എ. അബൂബക്കര്‍ (സി.ടി) നിര്യാതനായി.

ഉദിനൂര്‍ പേക്കടത്ത് ചവേല കൊവ്വലിന് സമീപം താമസിക്കുന്ന എ അബൂബക്കര്‍ സിടി നിര്യാതനായി സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സുബൈദ, ശമീമ, സുലൈഖ, സൈനബ, റഹ്‌മത്ത്, ശാഫി, മുഹമ്മദലി, ആയിഷ, ഫാത്തിമ എന്നിവര്‍ മക്കളാണ് Full Text

കടപ്പുറത്തെ എം കെ ഷംസുദ്ദീന്‍ നിര്യാതനായി

പടന്ന കടപ്പുറത്തെ എം കെ ഷംസുദ്ദീന്‍48 നിര്യാതനായിഭാര്യമാര്‍: പി സി ഫൌസിയപടന്ന പഞ്ചായത്തംഗം, ജമീല, സമീന മക്കള്‍: സിറാജ്, യൂസുഫ്, ഖദീജ, താബിയഖബറടക്കം ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് പടന്നകടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ Full Text

എന്‍ ശാഹുല്‍ ഹമീദ്

നീലംബം വെള്ളാപ്പ് റോഡിലെ എന്‍ ശാഹുല്‍ ഹമീദ്50നിര്യാതനായി ബുധനാഴ്ച രാത്രി എട്ടുമണിയോടെ ലൈഫ് കെയര്‍ ആശുപത്രിയിലായിരുന്നു മരണം മയ്യിത്ത് പടന്നയിലേക്ക് കൊണ്ടുപോയി ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് പടന്ന  വടക്കേപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഏറെക്കാലം ദുബൈയിലായിരുന്നുഭാര്യ: പടന്നയിലെ എം കെ സി ഖദീജ മക്കള്‍: ആയിഷമുംബൈ, ഷാഹിന, രംസിയ്യ മരുമകന്‍: അക്ബര്‍മുംബൈ പിതാവ്: പരേതനായ അബ്ദുല്ല മാതാവ്: എന്‍ റാബിയ സഹോദരങ്ങള്‍: മുഹമ്മദ്‌ദുബൈ, ബീഫാത്തിമ, Full Text

ഉമ്മുകുല്‍സു

പടന്ന: തഖ്‌വ നഗറിലെ സാജിദ മന്‍സിലില്‍ ഉമ്മുകുല്‍സു 78 നിര്യാതയായി ഭര്‍ത്താവ്: പരേതനായ എആര്‍ മുഹമ്മദ്കുഞ്ഞി മക്കള്‍: ശറഫുല്ല ദുബൈ, സുഹറാബി, പരേതയായ ഖദീജ മരുമക്കള്‍: വികെ അബ്ദുസത്താര്‍ ഹാജി, എസി അബ്ദുല്ല ഹാജി സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഖാദര്‍ ഹാജി, കുഞ്ഞാമിന Full Text

എല്‍.കെ.ഉമ്മര്‍

പടന്ന : പടന്ന തെക്കെപുറം താമസിക്കും എല്‍കെ ഉമ്മര് 74 നിര്യാതനായി മകള്‍ മന്‍സൂര്‍, മിസ്റിയ സായിദ് നിസാര്‍ റയിസ്, മരുമകന്‍ മുഹമ്മദ്‌ കുഞ്ഞി Full Text

തീവണ്ടി തട്ടി മരിച്ചു

പടന്ന: തൃക്കരിപ്പൂരിലെ തമ്പാനെ 58 തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് Full Text

കെ.സി. അഷറഫ്

പടന്ന : അബ്ദുല്ലാ ഹാജിയുടെ മകന്‍ കെസി മുഹമ്മദ്‌ അഷറഫ് കാരണവന്ടവിടെ നിര്യാതനായി, ഭാര്യ മാടാപ്പുറം സുലൈഖ മക്കള്‍ ഫാത്തിമ, ജസീന, ജുമാന, ഫഹീമ, സഹോദരങ്ങള്‍ മുഹമ്മദ്‌ ഹനീഫ, അബ്ദുല്‍ രഹീം എന്നിവര്‍ സുഖമില്ലാതെ കിടപ്പിലായിരുന്നു തിരുവനതപുരത്ത് വെച്ചായിരുന്നു മരണം ഖബറടക്കം നാളെ രാവിലെ പത്ത് മണിക്ക് നടക്കും Full Text

പി കെ അബ്ദുല്‍ ഗഫൂര്‍ ഹാജി നിര്യാതനായി

പി കെ അബ്ദുല്‍ ഗഫൂര്‍ ഹാജി നിര്യാതനായി

വലിയപറമ്പ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ പി കെ അബ്ദുല്‍ ഗഫൂര്‍ ഹാജി നിര്യാതനായി230 നായിരുന്നു മരണംഖബറടക്കം ഞായരാഴച് ഉച്ചയോടെ വലിയപറമ്പ രിഫായി മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും സംസ്ഥാന മത്സ്യത്തൊഴിലാളി യൂണിയന്‍എസ് ടി യു പ്രസിഡന്ട്,  തൃക്കരിപ്പൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി, പാണ്ട്യാല വളപ്പ് മുസ്‌ലിം ജമാഅത്ത് ജനസെക്രട്ടറി, ജില്ലാ ലീഗ് പ്രവര്‍ത്തക സമിതിയംഗം, വലിയപറമ്പ [] Full Text

സി.എച്ച്..നഫീസ ഹജ്ജുമ്മ

സി.എച്ച്..നഫീസ ഹജ്ജുമ്മ

പടന്ന : കാവുന്തലയിലെ ടി കെ ഹമീദ് ഹാജിയുടെ ഭാര്യ സി എച്ച് നഫീസ ഹജ്ജുമ്മ65നിര്യാതയായി ഖബറടക്കം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് കാവുന്തല മസ്ജിദ് ഖബര്‍സ്ഥാനില്‍ മക്കള്‍:ഹാഷിം, ഷംസീര്‍, അതീഖുറഹിമാന്‍മൂവരും ദുബൈ, അസ്മ, ആരിഫ മരുമക്കള്‍: എസ് സി ശരീഫ്, കെഉമ്മര്‍ സഹോദരങ്ങള്‍ :അബ്ദുള്‍ഖാദര്‍ മുംബൈ, ടി എം മുഹമ്മദ്‌ അലിബോംബെ ബേക്കറി,പടന്ന, സാറു, ബീഫാത്തിമ, സുഹറ, ഹഫ്സത്ത് , സുലൈഖ Full Text

ആറ്റക്കോയ

തുരുത്തി : ഓര്‍ക്കുളത്തെ ടികെആറ്റക്കോയ 72 അന്തരിച്ചു ഭാര്യ: എംഅസ്മാബി മക്കള്‍: ശിഹാബ് അല്‍ ഐന്‍, സജീര്‍ ഷാര്‍ജ, ഷാഹിന, ആറ്റബി മരുമക്കള്‍: റഹ്‌യാനത്ത്, ഇല്ല്യാസ് ദുബായ്, ഷെരീഫ് ഷാര്‍ജ സഹോദരങ്ങള്‍: കുഞ്ഞിബീവി, കുഞ്ഞിസീതി കോയ, കോയമ്മ കോയ, ഹദ്ദാദ് കോയ, പരേതരായ ബീക്കുഞ്ഞി, പൂക്കോയ, മുത്തുക്കോയ, ഇമ്പിച്ചിക്കോയ Full Text

 Page 1 of 5  1  2  3  4  5 »

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe