‘പ്രാദേശിക വാര്‍ത്തകള്‍’ ...

കോട്ടപ്പുറം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

കോട്ടപ്പുറം :മതം ഉയര്‍ത്തുക മാനവികത -ഉയര്തിപിടികുക എന്ന മുദ്രവക്യവുമായി കോട്ടപ്പുറം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഇഫ്ദാര്‍ സംഗമം ആവശ്യപ്പെട്ടു നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുത്ത ഇഫ്താര്‍ സംഗമത്തില്‍ വിവിധ മത-കക്ഷി രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുത്തു റംസാന്‍ റിലീഫിന്റെയും ഇഫ്താര്‍ സംഗമത്തിന്റെയും ഉദ്ഘാടനം മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എജിസി ബഷീര്‍ നിര്‍വ്വഹിച്ചു സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ റമസാന്‍ Full Text

സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദേശീയ പാതയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു ഇന്ന് രാവിലെ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ട്രാന്‍സിസ്റ്റ് ബസിനെ എതിരെ വന്ന ലോറി മറ്റൊരുവാഹനത്തിനെ മറികടക്കുന്നതിനിടയില്‍ ഇടിക്കുകയായിരുന്നു പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു Full Text

ചെഗുവേരയുടെ ചിത്രം പതിച്ച ചെരുപ്പുകള്‍ പിടിച്ചെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ രണ്ട് കടകളില്‍ വില്‍പനയ്ക്ക് വച്ച ചെ ഗുവേരയുടെ ചിത്രം പ്രിന്റു ചെയ്ത ചെരുപ്പുകള്‍ പൊലീസ് പിടിച്ചെടുത്തു കണ്ണൂര്‍ പ്രസ്സ്‌ക്‌ളബ്ബ് റോഡിലുള്ള രണ്ട് ചെരുപ്പുകടകളില്‍ നിന്നാണ് ചെരുപ്പുകള്‍ പിടിച്ചെടുത്തത് കമ്മ്യൂണിസ്റ്റ് വിപ്‌ളവകാരിയായ ചെഗുവേരയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകളുടെ വില്‍പന ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ടൗണ്‍ പൊലീസ് എത്തി ഇത്തരം ചെരുപ്പുകള്‍ പിടിച്ചെടുത്ത് Full Text

തളിപ്പറമ്പില്‍ ബസ് വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി 4 മരണം

തളിപ്പറമ്പില്‍ ബസ് വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി 4 മരണം

പടന്ന:തളിപ്പറമ്പിനടുത്ത് കുപ്പത്ത് വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് ബസ് ഇടിച്ചുകയറി മൂന്ന് വിദ്യാര്‍ത്ഥികളടക്കം 4 പേര്‍ കൊല്ലപ്പെട്ടു സീതിസാഹിബ് മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ റിസ്വാന, കുഞ്ഞാമിന, ഖദീജ എന്നിവരും കണ്ണൂര്‍ സ്വദേശി ഖാദറുമാണ് മരിച്ചത് മരിച്ച വിദ്യാര്‍ത്ഥിനികള്‍ കുപ്പം സ്വദേശികളാണ് അവധി ദിവസമായ ഇന്ന് സ്‌പെഷ്യല്‍ ക്ലാസിന് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ഇവര്‍ മൃതദേഹങ്ങള്‍ ലൂര്‍ദ്ദ് Full Text

പസ്പ്പോര്ടിനു വ്യാജ രേഖ സമര്‍പിച്ച വെള്ളൂര്‍ സ്വദേശി പിടിയില്‍

പടന്ന :വ്യാജരേഖകള്‍ ഹാജരാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്കിയതിന് പയ്യന്നൂര്‍ വെള്ളൂര്‍ വളപ്പിലെ പിഎ അഷറഫിനെ 32തിരെ ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തു കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ അഷറഫ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും അന്വേഷണത്തില്‍ വ്യാജമാണെന്ന് ബോധ്യപ്പെടുകയായിരുന്നു ഇതേ തുടര്‍ന്ന് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസിലേക്ക് റിപ്പോര്‍ട്ട് അയച്ചു ഈ Full Text

എസ്. ഐ. ഓ. തൃകരിപ്പുര്‍ യുണിറ്റിന്റെ വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍: എസ്ഐഒ തൃകരിപ്പുര്‍ യുണിറ്റിന്റെ വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു സൈറ്റിന്റെ ഉദ്ഘാടനം എസ്ഐഒ സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സമിതി പ്രസിഡണ്ടുമായ ഫയാസ് ടിഎ ആലപ്പുഴയും ബ്ലോഗിന്റെ ഉദ്ഘടനം ജമാഅത്തെ ഇസ്ലാമി കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് നാസര്‍ ചെറുകരയും നിര്‍വ്വഹിച്ചു ഇത് ആധുനിക വിദ്യാര്‍ത്ഥി യുവജനങ്ങളെ സ്വാധീനിക്കാന്‍ പറ്റുന്ന തരത്തില്‍ അശ്ലീലത�്ക്കും അധര്‍മ്മത്തിനെതിരേയുമുള്ള ഒരു പുതിയ ലോകത്തേക്കുള്ള Full Text

ഇനി തൃകരിപുരില്‍ നിന്ന് വോള്‍വോ ബസ്സും

ഇനി തൃകരിപുരില്‍ നിന്ന് വോള്‍വോ ബസ്സും

പടന്ന : തൃകരിപുരില്‍ നിന്നും ദിവസവും രാത്രി 7 :30 നു പുറപെടാന്‍ ഇനി വോള്‍വോ ബസ്സും എത്തി തൃകരിപുരിലെ മോര്‍ണിംഗ് സ്റ്റാര്‍ ട്രവേല്സാനു ടിക്സിറ്റ് ലഭ്യമാക്കുന്നത് ദിനം പ്രതി നിരവധി ആളുകളാണ് ബംഗ്ലുരിലെക് പോകുന്നത് ഇവര്‍ക്ക് വോള്‍വോ വളരെ അതികം ഉപകരിക്കുമെന്ന് മോര്‍ണിംഗ് സ്റ്റാര്‍ ട്രാവല്‍ മാനേജര്‍ ഫൈസല്‍ പറഞ്ഞു Full Text

പര്‍ദ്ധയുടെ പേരില്‍ പൗരാവകാശ നിഷേദം അനുവദിച്ചു കൂടാ – ലോയേഴ്‌സ് യൂണിയന്‍

പര്‍ദ്ധയുടെ പേരില്‍ പൗരാവകാശ നിഷേദം അനുവദിച്ചു കൂടാ – ലോയേഴ്‌സ് യൂണിയന്‍

പടന്ന : ഒരു മുസ് ലിം യുവതി പര്‍ദ്ദധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അവരെ എന്‍ഡിഎഫിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പേരുപറഞ്ഞ് ചിലര്‍ ഭീക്ഷണിപ്പെടുത്തിയതായുള്ള വാര്‍ത്ത അങ്ങേയറ്റം ആശങ്കാജനകമാണ് പര്‍ദ്ദധരിച്ചില്ലെങ്കില്‍ വധിക്കുമെന്നുള്ള ഭീക്ഷണി ഇവര്‍ക്കുമാത്രമല്ല വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനുനേരെയും ഉയര്‍ന്നു എന്നാണറിയുന്നത് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാത്ത തരത്തിലുള്ള ഏത് വസ്ത്രംധരിക്കാനും ഇന്ത്യയിലെ Full Text

പര്‍ദ്ദയെക്കുറിച്ചു എം.എല്‍.എയുടെ പരാമര്‍ശം: സ്പീക്കര്‍ക്ക് പരാതി നല്‍കും:SYS

പടന്ന : പരിശുദ്ധ ഇസ്ലാം പവിത്രമായി കല്‍പിച്ചതും ലോക മുസ്ലീം സ്ത്രീകള്‍ ആത്മാഭിമാനത്തിന്റെ കവചമായി ധരിക്കുന്നതുമായി പര്‍ദ്ദയെക്കുറിച്ചു കേരളീയ കലാവസ്ഥയില്‍ പരിചയമില്ലാത്തതാണെന്നും, അറേബ്യയില്‍ പൊടിക്കാറ്റിനെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ ധരിച്ച വസ്ത്രമാണെന്നും അതിനെ ആധുനികതയുടെ ഭാഗമായി കാണാനാവില്ലെന്നും, കാസര്‍കോട് പത്രസമ്മേളനം വെച്ച് മുസ്ലീം സ്ത്രീകളെ അപമാനിച്ച സിപിഎം വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന Full Text

പെരുന്നാള്‍ ദിനത്തില്‍ അതിരുവിട്ട ആഘോഷങ്ങള്‍ അരുതെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത്‌ സ്റ്റിയറിംഗ്‌ കമ്മിറ്റി

കാസര്‍കോട്: പെരുന്നാള്‍ ദിനത്തില്‍ അതിരുവിട്ട ആഘോഷങ്ങള്‍ അരുതെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത്‌ സ്റ്റിയറിംഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടു അടുത്ത കാലത്തായി പെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിളും മറ്റും അനിസ്‌ലാമിക ആചാരങ്ങള്‍ കടന്നു വരുന്നുണ്‌ട്‌ ടൗണില്‍ പടക്കം പൊട്ടിക്കുന്നതും ബൈക്കു റാലികള്‍ നടത്തുന്നതും പതിവായിട്ടുണ്ട് ഇത്തരം പ്രവണതകള്‍ ഒഴിവാക്കേണ്ടത് മതത്തെ യാഥാര്‍ഥ്യ ബോധത്തോടെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും നിര്‍ബന്ധമായ Full Text

 Page 1 of 27  1  2  3  4  5 » ...  Last » 

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe