‘പടന്ന വാര്‍ത്തകള്‍’ ...

മുസ്ലിം ലീഗ് നേതാവ് വി.കെ.പി ഹമീദ്അലിക്ക് റിയാദില്‍ സ്വീകരണം നല്‍കി

മുസ്ലിം ലീഗ് നേതാവ് വി.കെ.പി ഹമീദ്അലിക്ക് റിയാദില്‍ സ്വീകരണം നല്‍കി

കാസറഗോഡ് ജില്ലാ പ്രസിഡണ്ട് വിപി അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി റിലീഫ് വിംഗ്  ചെയര്‍മാന്‍ അബ്ദുല്‍ സലാം ത്രിക്കരിപൂര്‍ ഉത്ഘാടനം  ചെയ്തു മുഹമ്മദ്‌ കുഞ്ഞി സഫാ മക്ക ,ടികെ പി ഖാദര്‍ കെ[പി മുഹമ്മദ്‌ കലാപ്പര, ഇസ്മായില്‍ കരോളം , മുനീര്‍ വിപി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു വികെപി ഹമീദലി മുഖ്യ പ്രഭാഷണം നടത്തി ഷംസുദ്ദീന്‍ പെരുംപട്ട സ്വാഗതവും അബ്ദുള്ള ബംബ്രണ നന്ദിയും പറഞ്ഞു  ജില്ല കെഎംസിസി Full Text

ജമാത്ത്‌ ഇസ്ലാമി പടന്ന യുണിറ്റ് ഇഫ്താര്‍ സംഗമം നടത്തി

ജമാത്ത്‌ ഇസ്ലാമി  പടന്ന യുണിറ്റ്  ഇഫ്താര്‍ സംഗമം നടത്തി

പടന്ന: ജമാത്തെ ഇസ്ലാമി പടന്ന യുണിറ്റ് ഐസി ടി ഗ്രൗണ്ടില്‍ നടന്നു ഷമീം പാപനശ്ശേരി പരിശുദ്ധ റംസാന്‍ സന്ദേശം നല്‍കി പഞ്ചായത്ത്‌ സിപിഎം പ്രസിഡണ്ട്‌ ടി പി അബ്ദുള മുസ്ലിം ലീഗ് നേതാവ് പികെ സി രഹൂഫ് ഹാജി തുടങ്ങി നിരവധി രാഷ്ട്രിയ നേതാകളും കെ അഷ്‌റഫ്‌ സാഗതവും ടി അബ്ദുല്‍ രഹീം മൌലവി ഖത്തീബ് ഉമര്‍ ഫാറൂക്ക് ഉദ്ഘാടനം നിര്‍വഹിച്ചു സി എച് മുത്തലിബ് ഒര്‍ഗനിസിംഗ് സെക്രട്ടറി അദ്ദ്യക്ഷത വഹിച്ചു പി കെ [] Full Text

പടന്ന ടൗണ്‍ ആര്‍ട്സ് & സ്പോര്‍ട്സ് റിലീഫ്

പടന്ന ടൗണ്‍ ആര്‍ട്സ്  & സ്പോര്‍ട്സ്  ക്ലബിന്റെ  ആഭിമുഖ്യത്തില്‍ റഠസാന്‍  റിലീഫും, ധന സഹായവും,ചികിത്സ സഹായവും,സമൂഹ നോമ്പുതുറയും 6–9-10 റഠസാന്‍  26തിങ്കളാഴ്ച്ച വൈകുന്നേരം 430 ന് ക്ലബ് ഓഫീസില്‍ വെച്ച് നടത്തപ്പെടുന്നതാണ് എന്ന് ക്ലബ്ബ് ഭാരവാഹികള്‍  അറിയിച്ചു    റിലീഫ് വിതരണം:  V K P മമ്മൂട്ടി ഹാജി ധന സഹായ വിതരണം :  S C കുഞ്ഞഹമ്മദ് ഹാജി ചികിത്സ സഹായ വിതരണം : T K C മുഹമ്മദലി ഹാജി Full Text

പഞ്ചായത്ത്‌ സെക്രെടാരിയെ അറസ്റ്റ് ചെയ്ത ഹാജരാക്കാന്‍ ഉത്തരവിട്ടു

പടന്ന : വറുത്ത കായ മായം കലര്‍ത്തി വിട്ട കേസില്‍ സാക്ഷി പറയാന്‍ ഹാജരാവതിരുന്ന കരിവെള്ളൂര്‍ പെരളം പഞ്ചായത്ത്‌ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത ഹാജരാക്കാന്‍ ഹോസ്ദുര്‍ഗ് കോടതി ഉത്തരവിട്ടത് കരിവേല്ലുരിലെ ഏഷ്യന്‍ ഫുഡ്‌ കമ്പനി ഉടമ ബേബിക്ക് നേരെ പോലീസ് കേസ് എടുത്തിരുന്നു ഇതില്‍ ഒന്നാം സാക്ഷിയായി പഞ്ചായത്ത്‌ സെക്രെടരിയായിരുന്നു ഫുഡ്‌ ഇന്‍സ്പെക്ടറുടെ നിര്‍ദേശം അനുസരിച്ചാണ് പോലിസ് കേസ് എടുത്ത് Full Text

എസ്.കെ.എസ്.എസ്.എഫ്. കൈതക്കാട് തഖ്‌വനഗര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റമളാന്‍ പ്രഭാഷണം

 എസ്, സപ്തംബര്‍ ഒന്ന് തീയതികളില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍, അഷ്‌റഫ് അഷ്‌റഫി പന്താവൂര്‍, മുനീര്‍ അല്‍ഹുദവി വളാഞ്ചേരി എന്നിവര്‍ പ്രഭാഷണം നടത്തും Full Text

സബ് ജൂനിയര്‍ ഫുട്ബാള്‍ കാസര്‍കോട് ജില്ലാ ടീമിനെ പടന്ന കാന്തിലോട്ട് സ്വദേശി സുനീബ് ബാബു നയിക്കും

സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാസര്‍കോട്  ജില്ലാ ടീമിനെ പടന്ന കാന്തിലോട്ട് സ്വദേശി സുനീബ് ബാബു നയിക്കും വള്‍വക്കാട്ടെ ഇ കെ റിസ് വാന്‍ അലിയാണ് വൈസ് ക്യാപ്ടന്‍ ടീം: കെ ശരത്ത്, യു സി അല്‍താഫ് ഗോള്‍ കീപ്പര്‍, സുനീബ് ബാബു, പി വി പ്രണവ്, എം സി മുഹ്സിന്‍, മുഹമ്മദ്‌ ത്വാഹ, എം അക്ഷയ് , എം സിയാദ്പ്രതിരോധ നിര, പി വി അമര്‍നാഥ്, ടി ദിലീഷ്, കെ പി ആസിഫ്, ബി [] Full Text

തെക്കെക്കാട്, വടക്കെക്കാട് പ്രദേശങ്ങളില്‍ മണലെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം.

തെക്കെക്കാട്, വടക്കെക്കാട് പ്രദേശങ്ങളില്‍ മണലെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം ശനിയാഴ്ച രാവിലെ നാട്ടുകാരും ലോറി ഡ്രൈവര്‍മാരും ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷം പോലീസ് ഇടപെട്ട് നീക്കം ചെയ്തു മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെ ലോറിയിടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ മണല്‍ ലോറിയുടെ ചില്ല് തകര്‍ത്തതാണ് പ്രശ്‌നത്തിന് തുടക്കം ഇത് ചോദ്യം ചെയ്യാനെത്തിയ ലോറി ത്തൊഴിലാളികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷം Full Text

ഉദിനൂര്‍ അധ്യാപകന്റെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

ഉദിനൂര്‍: വയല്‍ നികത്തുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ കൊടിനാട്ടിയ പറമ്പിലെ കാര്‍ഷിക വിളകള്‍ നശിപ്പിക്കപ്പെട്ടു ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തിനു സമീപത്തെ അധ്യാപകനായ ഇവി ശശിയുടെ പറമ്പിലെ അമ്പതോളം വാഴകള്‍, കവുങ്ങുകള്‍, കപ്പ, മാവ് തുടങ്ങിയവയാണ് നശിപ്പിച്ചത് ഞായറാഴ്ച രാത്രിയിലാണ് അക്രമം നടന്നത് പമ്പുഹൗസിലേക്കു വയറുകളും ജലസംഭരണിയോട് ഘടിപ്പിക്കുന്ന പൈപ്പുകളും തകര്‍ത്തിട്ടുണ്ട് ഉദിനൂര്‍ സെന്‍ട്രല്‍ എയുപിസ്‌കൂള്‍ അധ്യാപകനും ഇഎംഎസ് Full Text

ജമാ അത്തെ ഇസ്ലാമി പടന്ന ഹല്‍ഖ ഓണ കിറ്റ്‌ വിതരണം നടത്തി

ജമാ അത്തെ ഇസ്ലാമി പടന്ന ഹല്‍ഖ ഓണ കിറ്റ്‌ വിതരണം നടത്തി

ജമാ അത്തെ ഇസ്ലാമി പടന്ന ഹല്ഖയുടെ ഓണ കിറ്റ്‌ വിതരണ പരിപാടിയുടെ ഉത്ഘാടനം എസ എന്‍ഡിപി സ്റ്റേറ്റ് ഇന്‍സ്പെക്ടര്‍ ശ്രീ സുകുമാരന്‍ നിര്‍വ്വഹിച്ചു Full Text

പരുന്തിന്റെ അക്രമത്തില്‍ വീട്ടുകാര്‍ ഭീഷണിയില്‍

പടന്ന മാര്‍ക്കറ്റിന് സമീപത്തെ വീട്ടുകാരാണ് പരുന്തിന്റെ അക്രമം ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിക്കുന്നത് പരുന്തിന്റെ അക്രമത്തില്‍ ബിസി മഹലില്‍ കബീറിന്റെ മകള്‍ ഹിബ 4, അഹമ്മദിന്റെ മകള്‍ ഹന 8 എന്നിവര്‍ക്ക് പരിക്കേറ്റു നേരത്തെ ഇവരുടെ അയല്‍വാസി വളര്‍ത്തിയിരുന്ന പരുന്താണ് ഇപ്പോള്‍ അക്രമം നടത്തുന്നത് കൂടെ കൂടുതല്‍ പരുന്തുകളുമായി വന്നാണ് അക്രമം ചെറിയ കുട്ടികളെയാണ് പരുന്ത് ലക്ഷ്യം വയ്ക്കുന്നത് പറമ്പില്‍ മാലിന്യം Full Text

 Page 1 of 14  1  2  3  4  5 » ...  Last » 

പഴയ വാര്‍ത്തകള്‍

September 2010
S M T W T F S
« Aug    
 1234
567891011
12131415161718
19202122232425
2627282930  

Subscribe to Padanna.com

E-mail:

Subscribe
Unsubscribe